© 2023 Sunnah Club
01 Jan 2025
അങ്ങയുടെ സമുദായത്തിലെ ഒരു എളിയ അടിമയാണ് ഞാൻ. ആ അടിമയുടെ ഹൃദയം പ്രകാശിക്കാൻ കാരണം അങ്ങാണ്. അങ്ങിലൂടെയാണ് ആ ഹൃദയം നേരായ വഴി കണ്ടത്. അങ്ങയുടെ ദർശനം ലഭിക്കാത്തതിന്റെ പേരിൽ ആ അടിമ വിഭ്രാന്തിയിലാണ്. എന്നിരുന്നാലും അങ്ങയോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നിലനിൽക്
23 Dec 2024
ലോകനേതാവ് തിരുറസൂലിനെ സിയാറത്ത് ചെയ്യുമ്പോൾ തന്റെ നിസ്സാരതയും ഭവ്യതയും കൂടുതലായി പ്രകടിപ്പിക്കണം. കാരണം ഒരിക്കലും അവിടുത്തെ ശഫാഅത്ത് അല്ലാഹു നിരസിക്കുകയോ അവിടുത്തോട് സഹായം തേടിയവർ നിരാശരാവുകയോ ഇല്ല.
18 Sep 2023
ഇന്ത്യയിൽ ഹദീസ് വിജ്ഞാന ശാഖക്ക് തുടക്കം കുറിച്ചവരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഹുമാനപ്പെട്ട അബ്ദുൽഹഖ് അദ്ദഹ്ലവി തന്റെ ലമആതുത്തൻഖീഹിൽ പറയുന്നു: മരണപ്പെട്ടവർക്ക് അറിവും കേൾവിയും ഇല്ല എന്നതാണ് അവരുടെ ന്യായമെങ്കിൽ അത് തീർത്തും തെറ്റാണ്..
മരണപ്പെട്ടവരിൽ നിന്ന് ഏതു തരത്തിലുള്ള ഗുണം പ്രതീക്ഷിക്കലും ശിർക്കും കുഫ്റും ആണ് എന്നാണ് പതിറ്റാണ്ടുകളായി വഹാബികളും മൗദൂദികളും കേരളീയ മുസ്ലിംകളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ധാരണ മഹാ അബന്ധമാണെന്ന് സുന്നികൾ പ്രാമാണികമായി സ്ഥാപിച്ചിട്ടുള്ളതാണ്
മരണപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും രീതിയിൽ സഹായം പ്രതീക്ഷിക്കൽ ശിർക്കും കുഫ്റും ആണെന്നാണ് വഹാബികളും മൗദൂദികളും നാളിതു വരെ സമൂഹത്തിൽ പ്രചരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ലോക മുസ്ലിംകളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ ഇസ്ലാമികവൃത്തത്തിൽ