തറാവീഹ്; 11 കൊണ്ട് തമീമുദ്ദാരി ﵁ യോട് ഉമർ ﵁ കൽപ്പിച്ചോ.?
തറാവീഹ് 20 റക്അത്ത് എന്നത് സ്വഹാബത്തിന്റെ ഐകൃകണ്ഠേനയോടുള്ള (ഇജ്മാഅ്) പ്രവൃത്തിയാണ്, എന്നാൽ ഇന്നത്തെ 11 വാദികൾ ആയിഷ ബീവി (റ) യിൽ നിന്ന് ബുഖാരി ഇമാം (റ) കൊണ്ട് വരുന്ന 11 റക്അത്തിന്റെ അഥവാ റമളാനിലും അല്ലാത്തപ്പോഴും...