Site-Logo

തൗഹീദ് ശിർക്ക്

             അല്ലാഹുവിന്റെ അടുക്കൽ ഒരു മനുഷ്യൻ രക്ഷപ്പെടണമെങ്കിൽ തൗഹീദുണ്ടായിരിക്കണം. അത് കൊണ്ട് തന്നെ അതിന്റെ പഠനവും അധ്യാപനവും നിരന്തരം നടക്കണം. പ്രസ്തുത വിഷയത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ മുന്നോട്ടു വന്ന ചിലരുടെ ഇടപെടൽ കാരണം ഏകദൈവത്വത്തിന്റെയും ബഹുദൈവത്വത്തിന്റെയും വ്യത്യസ്ത ഭാഗങ്ങൾ ചർച്ച ചെയ്യൽ നിർബന്ധമായ സാഹചര്യമുണ്ടായി എന്നതൊഴിച്ചാൽ മതത്തിൽ ഒരു തർക്കത്തിനും പഴുതില്ലാത്തതാണ് തൗഹീദ്. തൗഹീദിന് നേർവിപരീതമുള്ള സംജ്ഞയാണ് ശിർക്ക്

Related Posts

See More