ഇസ്ലാമിൽ പല ദിനങ്ങൾക്കും പലവിധത്തിലുള്ള മഹത്വങ്ങളുണ്ട്. സാധനങ്ങൾ പ്രത്യേകം ഇബാദത്തുകൾ കൊണ്ട് ധന്യമാക്കാനും ഇസ്ലാം കൽപ്പിക്കുന്നു. ബിദ്അത്തുകാർ ഇവയിൽ പലതിനെയും നിഷേധിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നു. പ്രാമാണികമായി അത്തരം എതിർപ്പുകളെ നമുക്ക് നേരിടാം..