ബിദ്അത്തുകാരുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തൗഹീദിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മന്ത്രം, ഉറുക്ക്, ഏലസ്സ്, തബറുക് തുടങ്ങിയവ. കൃത്യമായി പ്രമാണങ്ങളിൽ ഇതിനെല്ലാം രേഖകൾ ഉണ്ട്. അടിസ്ഥാനപരമായി ഇവയെല്ലാം അല്ലാഹു നിയമിച്ച സബബുകളാണ്. ഓരോന്നും വേർതിരിച്ചു തന്നെ ഇവിടെ വായിക്കാം…