Site-Logo

മദ്ഹബ്

             ഇസ്‌ലാമിന്റെ പ്രമാണങ്ങളിൽ നിന്നും മതവിധികൾ മനസ്സിലാക്കുന്നതിന് ഗവേഷണത്തിന് അർഹതതയില്ലാത്തവർ സ്വീകരിക്കുന്ന മാർഗ്ഗമാണ് ക്രോഡീകരിക്കപ്പെട്ട മദ്ഹബുകൾ സ്വീകരിക്കുക എന്നത്. മദ്ഹബിന്റെ സ്വീകാര്യതയെക്കുറിച്ചും അനിവാര്യതയെക്കുറിച്ചും മദ്ഹബ് നിഷേധിക്കുന്ന പുത്തൻവാദികൾക്ക് സംഭവിച്ച അബദ്ധങ്ങളെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു..