ഇസ്ലാം സത്യമതമാണ്. കൃത്യമായ ആദർശവും പാരമ്പര്യവും ഇസ്ലാമിനുണ്ട്. സത്യമതമായതു കൊണ്ട് സത്യത്തോടു നിരക്കാത്തതിനോട് ഇസ്ലാം ആദർശത്തിൽ രജ്ഞിപ്പാവുകയില്ല. കാരണം അത് സത്യത്തെ നിരാകരിക്കലാണ്. അതു കൊണ്ട് സത്യവിശ്വാസികൾ ഇസ്ലാം മതത്തിന്റെ കൃത്യമായ പാത പിന്തുടരുന്നവർ മാത്രമാണ്. അഹ്ലുസ്സുന്നയാണ് യഥാർത്ഥ ഇസ്ലാമിന്റെ പാതയെന്നത് നിസ്സംശയം എല്ലാവിഭാഗവും അംഗീകരിക്കുന്നതാണ്.