മരണപ്പെട്ടവരുടെ പേരിൽ സ്വദഖകൾ ചെയ്യുന്നതും ഖുർആൻ ഓതുന്നതും അവർക്ക് ഉപകാരപ്പെടുമെന്നത് അഹ്‌ലുസ്സുന്നയുടെ ആദർശമാണ്. പ്രാമാണികമായി അതിനു ഒട്ടേറെ തെളിവുകളും നാല് മദ്ഹബിലെ പണ്ഡിതന്മാരുടെ പിന്തുണയും അതിനുണ്ട്. വിഷയത്തെ കുറിച്ച് വിശദമായി നമുക്ക് ഇതിൽ വായിക്കാം. മനസ്സിലാക്കാം…