ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. അത്തരം ജാറവുമായി ബന്ധപ്പെട്ട കർമശാസ്ത്ര വിധികളും പുത്തൻ വാദികൾക്ക് സംഭവിച്ച അബദ്ധങ്ങളും മനസ്സിലാക്കാം, കൂടാതെ ജാറവുമായി ബന്ധപ്പെട്ടും അല്ലാതെയും പരാമർശിക്കപ്പെടാറുള്ള നേർച്ച, ഉറൂസ് പോലുള്ള പദപ്രയോഗങ്ങൾകൊണ്ടെല്ലാം സുന്നികൾ എന്താണ് അർത്ഥമാക്കുന്നത് എന്നും നേർച്ച എന്ന പേരിൽ നടത്തപ്പെടുന്ന അനാചാരങ്ങളെക്കുറിച്ചും ഇവിടെ നിന്നും മനസ്സിലാക്കാം