© 2023 Sunnah Club
01 Jan 2025
തബറുക്ക് എന്നത് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കുന്നതും അനുഷ്ഠിക്കുന്നതുമായ ഒരു കർമ്മമാണ്. നബി ﷺ തങ്ങൾ തബറുക്കിന് അംഗീകാരം നൽകിയ ധാരാളം സംഭവങ്ങൾ അവിടുത്തെ ജീവിതത്തിൽ കാണാൻ സാധിക്കും
24 Dec 2024
അബുൽ ഖാസിം ഉമർ ബ്നു ഹുസൈൻ അൽ ഖിറഖി (റ)യുടെ മുഖ്തസറിന് ഷറഹ് എഴുതാൻ ഞാൻ ഇഷ്ടപ്പെട്ടു, കാരണം അത് ബറക്കത്തുള്ള കിത്താബാണ്. അതിൻെറ രചയിതാവ് വലിയ ഇമാമും സ്വാലിഹും സൂക്ഷ്മ ശാലിയു മാണ്. അറിവും പ്രവർത്തനവും ഒരുമിച്ച് കൂട്ടിയ മഹാനാണ്. അവരുടെ കിതാബ് കൊണ്ട് നാം ബറക്ക
അബൂ ഇസ്ഹാഖ് അശ്ശീറാസി (റ) ഏതെങ്കിലും ഒരു നാട്ടിലൂടെ നടന്നു പോയാൽ അബാലവൃദ്ധം ജനങ്ങൾ അവരുടെ അരികിൽ ഒരുമിച്ചു കൂടുകയും ബറക്കത്ത് എടുക്കുകയും ചെയ്യും. അവർ മഹാന്റെ ഒട്ടകത്തിന്റെ കാലിനടിയിലെ മണ്ണ് എടുക്കും. (അൽ ബിദായ വന്നിഹായ-12/123)
അൽ ഖതീഅ എന്ന പ്രദേശത്ത് മറവ് ചെയ്യാൻ വസി യ്യത്ത് ചെയ്ത അബ്ദുല്ലാഹിബ്നു അഹമ്മദ്(റ) കാരണം പറ ഞ്ഞത് എന്റെ ഉപ്പയുടെ അടുത്ത് മറവ് ചെയ്യപ്പെടുന്ന തിനേ ക്കാൾ ഒരു നബിയുടെ ചാരത്ത് മറവ് ചെയ്യപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. (താരീഖു ബഗ്ദാദ്:1/433)
തബറുക്ക് എന്നത് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കു ന്നതും അനുഷ്ഠിക്കുന്നതുമായ ഒരു കർമ്മമാണ്. നബി ﷺ തങ്ങൾ തബറുക്കിന് അംഗീകാരം നൽകിയ ധാരാളം സംഭവങ്ങളും ഹദീസുകളും അവിടുത്തെ ജീവിതത്തിൽ കാണാൻ സാധിക്കും.
18 Dec 2024
മഹാന്മാരില് നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്ലിംകള് ബറകത്തെടുത്തിരുന്നുവെന്നും തിരുനബി(സ്വ) അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്. അത് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഊന്നിപ്പറഞ്ഞ വസ്തുതയാണ് തബര്‍റുക്. വിശ്വാസികള്‍ ഓര്മവെച്ച നാള്‍മുതല്‍ പ്രാവര്‍ത്തികമാക്കുന്ന മഹത്തായ സമ്പ്രദായം കൂടിയാണിത്. ബറകത്തെടുക്കപ്പെടുന്ന വസ്തു പവിത്ര ഗ്രന്ഥമോ വിശുദ്ധ വ്യക്തിയോ അവരുടെ ശേഷിപ്പുകളോ അവരുമായി ബന്ധപ്പ
19 Jul 2023
മഹാന്മാരില് നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്ലിംകള് ബറകത്തെടുത്തിരുന്നുവെന്നും തിരുനബി ﷺ അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്.