© 2023 Sunnah Club
03 Jan 2025
അതെ, ഇമാം നവവി(റ) പറഞ്ഞു: നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ നബി(സ)യെ തവസ്സുലാക്കുകയും അവിടുത്തെ കൊണ്ട് ശുപാർശ തേടുകയും ചെയ്യണം. (ശറഹുൽ മുഹദ്ദബ്)
24 Dec 2024
മഹാന് പറയുിന്നു:'ഒരാള്‍ തന്റെ പ്രാര്‍ത്ഥനയില്‍ (أَسْأَلُكَ بِمَعْقَدِ(وَفِي رِوَايَةٍ:بِمَقْعَدِ)الْعِزِّ مِنْ عَرْشِكَ) എന്ന് പറയലും കറാഹത്താ ക്കപ്പെടും, ഈ പ്രാര്‍ത്ഥന ഹദീസില്‍ വന്ന ദുആ ആയതു കൊണ്ട് കുഴപ്പമില്ലെന്ന് ഇമാം അബൂഹനീഫ(റ) വിന്റെ സഹ പാഠിയും ശിഷ
ഈ ഇബ്നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അംഗീകരിച്ചു ജീവിക്കുന്ന ലോകത്തുള്ള അഞ്ച് ശതമാനം വരുന്ന ആളുകള്‍ മാത്രമാണ് തവസ്സുല്‍ ഇസ്തിഗാസയെ വിമര്‍ശിക്കുകയും അത് ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
23 Dec 2024
വിശുദ്ധ ഖുര്‍ആന്‍ അന്കബൂത്ത് 15-ാം സൂക്തത്തില്‍ പറഞ്ഞതിനോട് എതിരാവുകയില്ലേ എന്ന സംശയം ബാലിശമാണ്. കാരണം ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് നൂഹ് നബി ﵇ യെയും സംഘത്തെയും നാം രക്ഷപ്പെടുത്തി എന്നാണ്. അല്ലാഹു അല്ല, രക്ഷപ്പെടുത്തിയത് എന്ന് സുന്നികള്‍ക്ക് വാദമില്ലല്ലോ!
21 Jun 2023
സൽകർമങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. ഇലാഹീ വിശേഷണങ്ങൾ, അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാർ, നാം നിർവ്വഹിച്ച കർമങ്ങൾ തുടങ്ങിയവ തവസ്സുലിന് മാധ്യമമായി സ്വീകരിക്കാറുണ്ട്
20 Jan 2024
സ്വഹാബാക്കളെല്ലാം അംഗീകരിച്ച ഈ തവസ്സുലിനെ ഉമർ ﵁ അബ്ബാസ് ﵁ വിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു എന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഇവിടെ ദുആ ചെയ്യുന്നത് ഉമർ ﵁ വാണ്