© 2023 Sunnah Club
04 Jan 2025
രോഗികൾക്കും അല്ലാത്തവർക്കും ഖുർആനും ദിക്റുകളും എഴുതി കുടിപ്പിക്കൽ അനുവദനീയമാണ്. അലി (റ) പറഞ്ഞു: ഉറുക്ക് എഴുതി സ്ത്രീകളുടെ കഴുത്തിൽ കെട്ടണം. നാം അത് പരീക്ഷിച്ചപ്പോള്‍ അത്ഭുതകരമായ ഫലംലഭിച്ചു. (മജ്മൂഅ് ഫതാവാ)
18 Jan 2024
അംറുബ്നു ശുഐബ് പിതാവിൽ നിന്നും പിതാവ് പിതാമഹനിൽ നിന്നും നിവേദനം ചെയ്യുന്നു. നിങ്ങളിലാരെങ്കിലും ഉറക്കിൽ പേടിച്ചു പോയാൽ അവൻ ഇങ്ങനെ ചൊല്ലട്ടെ (അഊദു ബികലിമാതില്ലാഹി എന്നു തുടങ്ങുന്ന ഹദീസിലെ വചനങ്ങൾ). ഇപ്രകാരം ചൊല്ലിയാൽ അവനു പിശാചിന്റെ ഉപദ്രവം വരില്ല.
22 Jan 2024
ഖുർആൻ അടക്കമുള്ള ദിക്റ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മുഖേന അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ശമനം തേടുന്ന മാർഗ്ഗങ്ങൾക്കാണ് മന്ത്രം എന്ന് പറയുന്നത്