© 2023 Sunnah Club
05 Jan 2025
അല്ലാഹുവിൻ്റെ ഔലിയാക്കൾക്ക് ഒന്നിനെയും ഭയക്കേണ്ടതില്ല. അവരുടെ ചിന്തയും പ്രവർത്തനങ്ങളുമെല്ലാം അല്ലാഹുവിൻ്റെ വഴിയിൽ മാത്രമായിരിക്കും. മറ്റുള്ളവരുടെ ആക്ഷേപങ്ങളോ വിമർശനങ്ങളോ മറ്റോ അവരുടെ ധാർമ്മിക ജീവിതത്തിലും പ്രവർത്തനങ്ങളിലും യാതൊരു പരിവർത്തനത്തിനും ഹേതുവാകു
03 Jan 2025
റൂഹ് മടക്കുന്നു എന്നതിൽ നിന്ന് പ്രത്യക്ഷത്തിൽ മനസ്സിലാവുക ശരീരത്തിൽ റൂഹ് ഇല്ലായിരുന്നു എന്നാണല്ലോ, അതിനാണ് മരണം എന്ന് പറയുന്നത് എന്നാൽ..
01 Jan 2025
എന്നെ ആരെങ്കിലും സ്വപ്നത്തിൽ കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടതെന്നും പിശാചിന് എന്റെ രൂപം പ്രാപിക്കാൻ കഴിയില്ല "എന്നും തിരുനബി പ്രസ്താവിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ച് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖ
26 Dec 2024
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കള്‍ക്ക് വഹ്യ്, ഇല്‍ഹാം, സവിശേഷ സിദ്ധി എന്നിവ മുഖേന അല്ലാഹു അദൃശ്യം അറിയിച്ചു കൊടുക്കും. സാധാരണക്കാര്‍ക്ക് ദൃശ്യം അറിയാന്‍ സ്വയം പര്യാപ്തത ഇല്ലാത്ത പോലെ അമ്പിയാക്കള്‍ക്ക് അദൃശ്യം അറിയാനും സ്വയം പര്യാപ്തത ഇല്ല.
25 Dec 2024
ഖുർആൻ പറയുന്നു: ശ്രദ്ധിക്കുക, അല്ലാഹുവിൻന്റെ ഔലിയാഅ് അവ രെക്കുറിച്ച് ഭയമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമി ല്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരി ക്കുകയും ചെയ്യുന്നവരാണവർ. ഇഹത്തിലും പര ത്തിലും അവർക്ക് സന്തോഷവാർത്തയുണ്ട്.
24 Dec 2024
ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്ക
അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള് അറിയുന്നത് സ്വയം പര്യാപ്തതയോടെയും അവന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളും ഔലിയാക്കളും അറിയുന്നത് അല്ലാഹു നല്കുന്ന കഴിവു കൊണ്ടാണെന്നതുമാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന അന്തരം.
18 Dec 2024
അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം പര്യാപ്തവുമായ കഴിവു കൊണ്ടാണെന്നും സൃഷ്ടികള്‍ അറിയുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ അവന് അറിയിച്ചു കൊടുത്തതു കൊണ്ടാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
പ്രവാചകത്വ ലബ്ധിക്ക് ശേഷം അത് ജനമധ്യത്തിൽ വിളംബരം ചെയ്യുന്നതോടുകൂടിയാണ് മുഅ്ജിസത്തുകൾ ആവശ്യമാകുന്നത്. പ്രവാചകന്മാരല്ലാത്തവർക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സത്യപ്രവാചകത്വത്തിന്റെ തെളിവുകളാകുന്ന മുഅ്ജിസത്തുകൾ. മനുഷ്യന്റെ സ്രഷ്ടാവ് തന്നെയാണ് അവന്റ
പ്രവാചകത്വവാദമില്ലാത്ത വലിയ്യിൽ നിന്നും പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകൾ. പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കൾക്ക് മുഅ്ജിസത്ത് നൽകപ്പെട്ടതുപോലെ ഔലിയാക്കൾക്ക് ആദരവായി നൽകപ്പെട്ടതാണ് കറാമത്തുകൾ. അമ്പിയാക്കളിൽ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നവ ഔ
18 Sep 2023
വലിയ്യ് എന്നാല്‍ സഹായി, ഉപകാരി, പ്രിയപ്പെട്ടവന്, ഭക്തന്, അടുപ്പമുള്ളവന്‍, സംരക്ഷകന്‍ എന്നെല്ലാമാണ് അര്‍ത്ഥം. വലിയ്യ് എന്നതിന്റെ ബഹുവചനമാണ് ഔലിയാഅ. ഔലിയാക്കള്‍ എന്ന പ്രയോഗം പൂരക ബഹുവചനവും.
20 Jan 2024
പ്രവാചകനാണെന്ന വാദത്തോടെ സത്യനി ഷേധികൾക്ക് കഴിയാത്തവിധം പ്രകടിപ്പിക്കുന്ന അസാധാരണ കാര്യങ്ങൾക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. (ശറഹുൽ അഖാഇദ് 234)