© 2023 Sunnah Club
03 Jan 2025
റൂഹ് മടക്കുന്നു എന്നതിൽ നിന്ന് പ്രത്യക്ഷത്തിൽ മനസ്സിലാവുക ശരീരത്തിൽ റൂഹ് ഇല്ലായിരുന്നു എന്നാണല്ലോ, അതിനാണ് മരണം എന്ന് പറയുന്നത് എന്നാൽ..
അതെ, ഇമാം നവവി(റ) പറഞ്ഞു: നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ നബി(സ)യെ തവസ്സുലാക്കുകയും അവിടുത്തെ കൊണ്ട് ശുപാർശ തേടുകയും ചെയ്യണം. (ശറഹുൽ മുഹദ്ദബ്)
അല്ലാഹുവിൽ നിന്ന് പാപമോചനം ലഭിക്കാൻ കാരണക്കാര നെന്ന നിലക്ക് നബി(സ)യെ സമീപിക്കാം. അത് പാപമോച നം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതുമാണ്.
24 Dec 2024
മഹാന് പറയുിന്നു:'ഒരാള്‍ തന്റെ പ്രാര്‍ത്ഥനയില്‍ (أَسْأَلُكَ بِمَعْقَدِ(وَفِي رِوَايَةٍ:بِمَقْعَدِ)الْعِزِّ مِنْ عَرْشِكَ) എന്ന് പറയലും കറാഹത്താ ക്കപ്പെടും, ഈ പ്രാര്‍ത്ഥന ഹദീസില്‍ വന്ന ദുആ ആയതു കൊണ്ട് കുഴപ്പമില്ലെന്ന് ഇമാം അബൂഹനീഫ(റ) വിന്റെ സഹ പാഠിയും ശിഷ
പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഇന്ന മഹാന്റെ 'ഹഖ്' കൊണ്ട്ചോദിക്കല് കറാഹത്താണെന്ന് ഇമാം അബൂ ഹനീഫ ﵀ പറഞ്ഞിട്ടു ണ്ടെന്ന് പഠിപ്പിക്കുന്ന ഇമാമുകള്‍ തന്നെ അവരുടെ അതേ കിത്താബിലോ അല്ലെങ്കില്‍ മറ്റു കിതാബു കളിലോ മഹാനായ നബി ﷺ യുടേയും മറ്റു മഹത്തുക്കളുടേയും 'ഹഖ്' കൊണ്ടും
ഇമാമുകളുടെ കിത്താബുകളില്‍ നിന്ന് ഉദ്ധരണികള്‍ അടര്‍ത്തിയെടുത്ത് അവരുദ്ധേശിക്കാത്ത അര്ത്ഥകല്പനകള് നല്കിതെറ്റുദ്ധരിപ്പിക്കുകയുംചെയ്യുന്നത് വഹാബിസത്തിന്റെ ഏറ്റവുംവലിയ അജണ്ഡയാണ്. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മറുപുറമായ ജമാഅത്തേ ഇസ്ലാമിയും ഒട്ടും
ഈ ഇബ്നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അംഗീകരിച്ചു ജീവിക്കുന്ന ലോകത്തുള്ള അഞ്ച് ശതമാനം വരുന്ന ആളുകള്‍ മാത്രമാണ് തവസ്സുല്‍ ഇസ്തിഗാസയെ വിമര്‍ശിക്കുകയും അത് ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
23 Dec 2024
വിശുദ്ധ ഖുര്‍ആന്‍ അന്കബൂത്ത് 15-ാം സൂക്തത്തില്‍ പറഞ്ഞതിനോട് എതിരാവുകയില്ലേ എന്ന സംശയം ബാലിശമാണ്. കാരണം ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് നൂഹ് നബി ﵇ യെയും സംഘത്തെയും നാം രക്ഷപ്പെടുത്തി എന്നാണ്. അല്ലാഹു അല്ല, രക്ഷപ്പെടുത്തിയത് എന്ന് സുന്നികള്‍ക്ക് വാദമില്ലല്ലോ!
ലോകനേതാവ് തിരുറസൂലിനെ സിയാറത്ത് ചെയ്യുമ്പോൾ തന്റെ നിസ്സാരതയും ഭവ്യതയും കൂടുതലായി പ്രകടിപ്പിക്കണം. കാരണം ഒരിക്കലും അവിടുത്തെ ശഫാഅത്ത് അല്ലാഹു നിരസിക്കുകയോ അവിടുത്തോട് സഹായം തേടിയവർ നിരാശരാവുകയോ ഇല്ല.
18 Dec 2024
ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ച സലഫി പണ്ഡിതനാണ് ഇബ്നു തൈമിയ്യ , ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ സംഭാവനകളർപ്പിച്ചിട്ടുണ്ടെങ്കിലും , ഗൗരവതരമായ ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ രൂപപ്പെടുത്തുകയും, അവകളെ പ്രചരിപ്പിക്കാൻ തന്റെ ഗ്രന്ഥങ്ങളിലൂടെ ശക്തമായി പരിശ്രമിക്കുകയും ചെയ്
21 Jun 2023
സൽകർമങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. ഇലാഹീ വിശേഷണങ്ങൾ, അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാർ, നാം നിർവ്വഹിച്ച കർമങ്ങൾ തുടങ്ങിയവ തവസ്സുലിന് മാധ്യമമായി സ്വീകരിക്കാറുണ്ട്
18 Jul 2023
സഹായം തേടുക എന്നാണ് ഇസ്തിഗാസയുടെ ഭാഷാർത്ഥം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ പ്രവാചകന്മാരുടെയും മഹാരഥന്മാരുടെയും പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
18 Sep 2023
ഇന്ത്യയിൽ ഹദീസ് വിജ്ഞാന ശാഖക്ക് തുടക്കം കുറിച്ചവരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഹുമാനപ്പെട്ട അബ്ദുൽഹഖ് അദ്ദഹ്ലവി തന്റെ ലമആതുത്തൻഖീഹിൽ പറയുന്നു: മരണപ്പെട്ടവർക്ക് അറിവും കേൾവിയും ഇല്ല എന്നതാണ് അവരുടെ ന്യായമെങ്കിൽ അത് തീർത്തും തെറ്റാണ്..
മരണപ്പെട്ടവരിൽ നിന്ന് ഏതു തരത്തിലുള്ള ഗുണം പ്രതീക്ഷിക്കലും ശിർക്കും കുഫ്റും ആണ് എന്നാണ് പതിറ്റാണ്ടുകളായി വഹാബികളും മൗദൂദികളും കേരളീയ മുസ്ലിംകളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ധാരണ മഹാ അബന്ധമാണെന്ന് സുന്നികൾ പ്രാമാണികമായി സ്ഥാപിച്ചിട്ടുള്ളതാണ്
മരണപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും രീതിയിൽ സഹായം പ്രതീക്ഷിക്കൽ ശിർക്കും കുഫ്റും ആണെന്നാണ് വഹാബികളും മൗദൂദികളും നാളിതു വരെ സമൂഹത്തിൽ പ്രചരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ലോക മുസ്ലിംകളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ ഇസ്ലാമികവൃത്തത്തിൽ
07 Nov 2023
ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള്‍ സലഫികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്‍ത്തപ്പെടാറുള്ളത്.
20 Jan 2024
സ്വഹാബാക്കളെല്ലാം അംഗീകരിച്ച ഈ തവസ്സുലിനെ ഉമർ ﵁ അബ്ബാസ് ﵁ വിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു എന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഇവിടെ ദുആ ചെയ്യുന്നത് ഉമർ ﵁ വാണ്