© 2023 Sunnah Club
23 Dec 2024
"അള്ളാഹു നമുക്ക് ഒരു അനുഗ്രഹം ചെയ്തു തന്നതിനോ അല്ലെങ്കിൽ ഒരു പ്രയാസം ദൂരീകരിച്ചു തന്നതിനോ പകരമായി അവന് നന്ദി ചെയ്യണമെന്നും ഓരോ വർഷവും ആ ദിവസം കടന്നു വരുമ്പോൾ ഈ നന്ദി പ്രകടനം ആവർത്തിക്കണമെന്നും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
"തിരുനബി(സ) യുടെ ജനനത്തിന്റെ ഏഴാം ദിവസം പിതാമഹനായ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖത്ത് അറുത്തതിനാൽ വീണ്ടും ഒരാവർത്തി അഖീഖത്ത് അറുക്കപ്പെടേണ്ടതില്ല.
22 Dec 2024
തിരുജന്മത്തിൽ സന്തോഷിച്ചതിന് കാഫിറായ അബൂല ഹബിന് ഇങ്ങനെ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ തിരുനബി ﷺ യുടെ ജനനത്തിൽ സന്തോഷിക്കുന്ന മുഅ്മിനീങ്ങൾ എന്തുകൊണ്ടും പ്രതിഫലം പ്രതീക്ഷിക്കപ്പെടേണ്ടവരാണെന്നത് വളരെ വ്യക്ത മാണ്.
“തിരുനബി ﷺ ഹസ്സാനു ബിനു സാബിത്ത് ﵁ വിന് മദ്ഹ് പറയാൻ മദീനാ പള്ളിയിൽ ഒരു മിമ്പർ നിർമിച്ചു കൊടുത്തിരു ന്നു. മദ്ഹ് പറയുമ്പോൾ “ഹസാനിനെ അല്ലാഹു റൂഹുൽ ഖുദ്സ് കൊണ്ട് ശക്തിപ്പെടു ത്തട്ടെ” എന്ന് തിരുനബിﷺ പറയാറുണ്ടായിരുന്നു.
18 Sep 2023
അല്ലാഹു നമുക്ക് നല്കിയ വലിയ അനുഗ്രഹമാണ് പുണ്യ നബിﷺ. ഖുര്ആന് പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല”(അമ്പിയാഅ/107).