© 2023 Sunnah Club
22 Dec 2024
"ആരെങ്കിലും നല്ല ഉദ്ദേശത്തോടെ തിരുജന്മത്തിൽ സന്തോ ഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നബിദിനത്തിൽ സമ്പത്ത് ചിലവഴിച്ച് ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്താൽ അതെല്ലാം അനുവദനീയവും പ്രതിഫ ലാർഹവുമാണ്".
ഇമാം ഇബ്നുൽ ഹാജ്(റ) മൌലിദാഘോഷത്തിന്റെ മഹത്വങ്ങൾ വളരെ ഭംഗിയായി സംസാരിക്കുകയും അതോട് കൂടെ അതിൽ നടക്കുന്ന തിന്മകളെ ശക്തമായി എതിർക്കു കയുമാണ് ചെയ്തത്.
റബീഉൽ അവ്വൽ മാസത്തിൽ ഭരണാധികാരിയുടെ നേതൃത്വത്തിൽ പതിവിൽ നടക്കാറുള്ള മൗലിദ് സദസ്സ് നടത്തപ്പെടുകയും ഇമാം വലിയുദ്ധീൻ ഇറാഖി (റ) ഉൾപ്പെടെ പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കുകയും ചെയ്തു.