© 2023 Sunnah Club
01 Jan 2025
മനാഖിബു ശാഫിഈയിൽ ഇമാം ബൈഹഖിയും ﵀ തൽബീസു ഇബ്ലീസിൽ ഇമാം ഇബ്നുൽ ജൗസിയും ﵀ ഇമാം ശാഫിഈയെ ﵀ തൊട്ട് ഉദ്ധരിച്ച പ്രസ്താവനകളെ സാഹചര്യത്തിൽ നിന്നും തെറ്റിച്ച് തസ്വവ്വുഫിന് എതിരെ അവതരിപ്പിക്കുകയാണ് വഹാബിയ്യത്. യഥാർത്ഥത്തിൽ, തസ്വവ്വുഫ് ചമഞ്ഞു നടക്കുന്ന ചിലരെ എതിർത്തു
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ ഉണ്ടാവുന്ന സ്നേഹവും ബഹുമാനവും, ദിക്റുല്ലാഹിയുടെ അഭാവത്തിന്റെ അനന്തര ഫലങ്ങൾ ആലോചിക്കുമ്പോഴുള്ള ഭയവും ഒരു വിശ്വാസിയുടെ കർമ്മങ്ങൾ കൃത്യമാക്കാൻ സഹായകമാവുന്നു എന്ന് സാരം.
തസ്വവുഫ് വിഷയത്തിൽ പിൽക്കാല നവീന വാദികൾക്ക് അവരുടെ തന്നെ നേതൃത്വങ്ങൾ മറുപടി നൽകുകയാണിവിടെ. മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് സൂഫി- തസ്വവുഫ് എന്നിവകൾ ഉടലെടുത്തത്, തസ്വവുഫ് ശിയാക്കളുടെ സൃഷ്ടി എന്നൊക്കെ വാദിച്ചു കൊണ്ട് സൂഫിയ്യാക്കളെയും, അവരുടെ സാങ്കേതികങ്ങളെയും ഉറ
18 Dec 2024
മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്
പ്രാമാണികമായി സ്ഥിരപ്പെട്ട മറ്റു കാര്യങ്ങളിലെന്ന പോലെ തസ്വവ്വുഫിന്റെ വിഷയത്തിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അതിലൂടെ ആത്മീയത പാടെ നിഷേധിക്കാനും ശ്രമിച്ച അവാന്തര വിഭാഗക്കാര്‍, വ്യാജന്മാരെ സൃഷ്ടിച്ച് യഥാര്‍ത്ഥ തസ്വവ്വുഫിനെ വികൃതമാക്കാന്‍
ഞാന്‍ ചെയ്യുന്നതെല്ലാം അല്ലാഹു കാണുന്നുണ്ടെന്നും അവന് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തമായി അറിയുന്നുണ്ടെന്നുമുള്ള വിചാരം. നീ അവനെ കാണുംപ്രകാരം ആരാധിക്കുക എന്നത് ഒന്നാമത്തേതിലേക്കും അവന് നിന്നെ കാണുന്നുവെന്നത് രണ്ടാമത്തേതിലേക്കും സൂചിപ്പിച്ചാണ് നബി(സ
അല്ലാഹുവിനെ അനുഭവിക്കുകയെന്ന ഉന്നതമായ മുശാഹദയും അല്ലാഹു അടിമകളെ സവിസ്തരം നിരീക്ഷിക്കുന്നുവെന്ന മുറാഖബയും കൈവരിച്ച് ഇബാദത്ത് ചെയ്യുകയെന്നാണ് ഇഹ്സാനിന് തിരുനബി(സ്വ) നൽകിയ നിർവചനം (ഇമാം സകരിയ്യൽ അൻസ്വാരി(റ)-മിൻഹതുൽ ബാരീ 1/ 227).
26 Mar 2024
ധർമത്തിന്റെ നിലനിൽപ്പിന് വേണ്ടി ജീവൻ ത്യജിച്ച് പോർമുഖത്തേക്ക് പുറപ്പെട്ട മുന്നൂറ്റിപതിമൂന്ന് മഹാമനീഷികളുടെ ഐതിഹാസികമായ ചരിത്രം. വിശ്വാസികൾക്ക് എന്നും ആവേശമാണ് ബദ്റിന്റെയും ബദ് രീങ്ങളുടെയും ധീരസ്മരണകൾ.
11 Mar 2024
അല്ലാഹുവിന്റെ അടിമകളാണ് നാം. അവൻ നമ്മോട് കൽപ്പിച്ച കാര്യങ്ങളെല്ലാം നിർവഹിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ്. വിശ്വാസികൾക്കത് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഉപാധിയാണ്.
മതകീയശാസനകൾ അനുസരിക്കുന്നതിനു അതിലടങ്ങിയ യുക്തി മനസ്സിലാക്കണമെന്നില്ല. അല്ലാഹുവിൻ്റെ തീരുമാനം യുക്തിസഹമാണ്. മനുഷ്യമേധക്ക് അത് സമീക്ഷണം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. കല്പനക്ക് കീഴൊതുങ്ങുകയെന്നതാണ് വിശ്വാസിയുടെ ബാദ്ധ്യത.
09 Aug 2023
സുബ്ഹാനൽ അസീസിൽ ഗഫാർ അൽഹലീമിസ്സത്താർ എന്ന് തുടങ്ങുന്ന മൗലിദായതിനാണിതിന് സുബ്ഹാന മൗലിദ് എന്ന് പൊതുവെ പറഞ്ഞുവരുന്നത്. മൗലിദ് ഗ്രന്ഥങ്ങൾക്ക് പ്രത്യേക നാമം നൽകാതിരിക്കുമ്പോൾ അതിന്റെ ആദ്യത്തിലെ പദങ്ങളടിസ്ഥാനമാക്കിയാണ് പേര് പറയാറുള്ളത്.
12 Aug 2023
നബി ﷺ യുടെ വിശേഷണങ്ങൾ ഭംഗിയിൽ കോർത്തിണക്കിയ മൗലിദ് കൃതിയാണ് ജഅല മുഹമ്മദ്. നബിചരിത്രത്തിന്റെ സുന്ദരമായൊരു ആവിഷ്കാരമാണ് ഈ മൗലിദെന്നു പറയാം.
14 Aug 2023
ൾർറഫൽ അനാം മൗലിദിലെ അശ്റഖ ബൈത്ത് പ്രവാചകാനുരാ ഗികളുടെ ഇഷ്ട കീർത്തനമാണ്. തിരുനബി ﷺ യുടെ ജനന രംഗത്തെ അത്ഭുത സംഭവങ്ങൾ മനോഹരമായി ഗദ്യ രൂപത്തിൽ വർണിച്ചതിനു ശേഷമാണ് ഹരീരി പ്രശസ്തമായ ഈ വരികളിലേക്കു പ്രവേശിക്കുന്നത്.
16 Aug 2023
പ്രശസ്തമായ തിരുനബി കീർത്തന സമാഹാരമാണ് മൻഖൂസ് മൗലിദ്. ലളിതവും സരളവുമായി പാരായണം ചെയ്യാവുന്നതും മധുര മനോഹരമായി ആസ്വദിക്കാവുന്നതുമായ അനുഗ്രഹീത രചനയാണിത്.
14 Feb 2024
നാരിയത് സ്വലാത്, മുസ്ലിം ലോകം നെഞ്ചോട് ചേർത്ത പ്രവാചക പ്രകീർത്തനം. നാരിയത് സ്വലാത് ചൊല്ലാത്ത വിശ്വാസികൾ അപൂർവ്വമായിരിക്കും. ആഗ്രഹ സഫലീകരണത്തിന് അത്രയും ഫലപ്രദമായ സ്വലാത് വേറെയില്ല
16 Feb 2024
ശഅബാനു ശഹ്രീ അഥവാ ശഅബാൻ എന്റെ മാസമാണ് എന്ന മുത്ത്നബി ﷺ യുടെ ഈ പ്രസ്താവനയിൽ പ്രസ്തുത മാസത്തിന്റെ പ്രാധാന്യവും, തിരുദൂതരുടെ പരിഗണനയും ഉളളടങ്ങിയിട്ടുണ്ട്. റമളാനിനു ശേഷം പ്രവാചകർ ﷺ ഏറ്റവും കൂടുതൽ സ്നേഹിച്ച മാസമായിരുന്നു ശഅബാൻ