© 2023 Sunnah Club
25 Dec 2024
തറാവീഹും അതിന്റെ ജമാഅത്തും നബിചര്യയാണ്. തറവീഹ് നിസ്കാരം വിപുലമായ ഒറ്റ ജമാഅത്തിലായി പരി മിതപ്പെടുത്തിയ നൂതന സംവിധാ നത്തെയാണ് ഏറ്റവും നല്ല ആചാരമെന്ന് ഉമർ(റ) വിശേഷിപ്പിച്ചത്.
22 Dec 2024
റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറ ഞ്ഞത് റമളാനിലെ സ്പെഷ്യൽ നിസ്കാരമായ തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ.
മാത്രവുമല്ല പ്രസ്തുത ഹദീസിന്റെ പരമ്പരയിലെ ഈസ ബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്. നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്.
15 Mar 2024
തിരുനബി ﷺ ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധി ക്യവും ആവേശവും തറാവീഹ് ഫർളാക്കപെടുന്നതി ലേക്ക് നയിക്കുമോ എന്ന ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്
13 Mar 2024
1922: ഐക്യ സംഘത്തിന്റെ പിറവി. തറാവീഹ് ഇരുപത് റക്അതെന്ന് നിലപാട്. 1936: സമാന നിലപാട് തുടരുന്നു. ‘തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണ്. അത് ഇരുപത് റക്അതാണ്’ എന്ന് അൽ ടി.കെ.മൗലവി, ഇ.കെ മൗലവി, എം.സി.സി മൗലവി
19 Mar 2024
വിശ്വാസി ജീവിതത്തെ ആത്മീയാനുഭൂതി കൊണ്ട് സമ്പുഷ്ടമാക്കാനുള്ള അവസരമാണ് പരിശുദ്ധ റമളാൻ. ഒരു വർഷക്കാലത്തേക്കുള്ള ആത്മീയ ഊർജ്ജം വിശ്വാസികൾ നേടിയെടുക്കുന്നത്, റമളാൻ മാസത്തിൽ ചിട്ടപ്പെടുത്തുന്ന ആരാധനകളിലൂടെയാണ്.
തിരുനബി ﷺ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു? വ്യത്യസ്ഥമായ പല റിപ്പോർട്ടുകളും വന്നിട്ടുണ്ടെങ്കിലും സ്വഹീഹായ നിലയിൽ തിരുനബി ﷺ നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം.
തറാവീഹിന്റെ സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷവിത്ത് പാകിയവർ തറാവീഹിൽ നാല് റക്അത്തുകൾ കുടുമ്പോൾ വിശ്രമത്തിന് വേണ്ടി ചൊല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.
ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമളാൻ മാസത്തിൻ്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്. വിശ്വാസി സമൂഹം റമളാൻ മാസത്തിൽ ഏറെ ആദരപൂർവ്വം നിസ്കരിക്കുന്ന ഒരു നിസ്കാരം കൂടിയാണത്.
നാല് മദ്ഹബിലും തറാവീഹ് ഇരുപത് റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം.
തിരുനബി ﷺ യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് നാം വിശദീകരിച്ചല്ലോ. ഇനി നക്ഷത്ര തുല്യരായ സ്വഹാബത്ത് നിസ്കരിച്ച രൂപം നമുക്കൊന്ന് പരിശോധിക്കാം.
അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്.
11 Mar 2024
ഉമർ ﵁ ന്റെ ഭരണകാലത്താണ് തറാവീഹ് വ്യവസ്ഥാപിതമായി നിർവഹിക്കുന്ന രീതി ആരംഭിച്ചത്. അതിന് നിമിത്തമായ സംഭവം പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
പ്രബലമായ സുന്നത് നിസ്കാരങ്ങളിൽ ഒന്നാണ് ഇരുപത് റകഅത് തറാവീഹ് നിസ്കാരം. ഓരോ രണ്ട് റക്അതിലും സലാം വീട്ടിയാണ് തറാവീഹ് നിസ്കാരം പൂർത്തീകരിക്കേണ്ടത്. മറിച്ചുള്ള രീതികൾ സ്വീകര്യമല്ല.
അല്ലാഹുവിന്റെ അടിമകളാണ് നാം. അവൻ നമ്മോട് കൽപ്പിച്ച കാര്യങ്ങളെല്ലാം നിർവഹിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ്. വിശ്വാസികൾക്കത് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഉപാധിയാണ്.
03 Aug 2023
വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും വളച്ചൊടിച്ച് സുന്നത്തായ പല കര്‍മങ്ങളും ബിദ്അത്തുകളാക്കി പ്രിതീകരിക്കുന്നത് വഹാബികളുടെ പതിവാണ്. വിശ്വാസികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കുകയാണ് അവരുടെ ലക്ഷ്യം
11 Jan 2024
ഇബ്നു അബ്ബാസ് ﵁ വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നിശ്ചയം നബി ﷺ റമളാനിൽ ഇരുപത് റകഅത്തും വിത്റും നിസ്കരിച്ചിരുന്നു