© 2023 Sunnah Club
04 Jan 2025
ശരിയല്ല, നബി(സ)ക്ക് അസാധാരണ കേൾവി നബിയാകുന്ന തിന്റെ മുമ്പ്തന്നെ ഉണ്ടായിരുന്നു. അവിടുന്നു പറഞ്ഞു: ‘ഞാൻ നബിയാവുന്നതിനു മുമ്പ് എനിക്ക് സലാം പറയാറുള്ള മക്കയിലെ കല്ലുകളെ എനിക്കി പ്പോഴുമറിയാം’.
01 Jan 2025
ഒരു പക്ഷെ, തിരുനബിയുടെ ﷺ കാലം മുതൽക്കു തന്നെ ദീനിയ്യായതും, ദുന്യവിയ്യായതുമായ ബിദ്അതുകളെ നമുക്ക് കാണാൻ കഴിയുമെങ്കിലും ഈ നാമകരണം ആ കാലത്തിൽ കണ്ടെത്തുവാൻ ഒരിക്കലും കഴിയുകയില്ല. അപ്പോൾ, ഈ വേർതിവിന്റെയും നാമകരണത്തിന്റെയും അടിസ്ഥാനം എന്താണ്?
25 Dec 2024
ഖുർആനിലോ സുന്നത്തിലോ വ്യക്തമോ അവ്യക്തമോ വാചികമോ ഗവേഷണപരമോ ആയ ഒരു പ്രമാണവും ഇല്ലാത്ത ഒരഭിപ്രായം ഇസ് ലാമിൽ ഒരാൾ പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടുമെന്നാണ് ഹദീസിന്റെ ആശയം
22 Dec 2024
സ്വർഗ്ഗത്തിൽ ബിലാൽ(റ) ന്റെ ചെരിപ്പടി ശബ്ദം കേട്ട തിരു നബിﷺ ബിലാൽ(റ)വിന് ആഖിറത്തിൽ ഏറ്റവും പ്രതീക്ഷയു ള്ള കർമ്മത്തെക്കുറിച്ച് അവരോട് ചോദിച്ചപ്പോൾ: ഞാൻ എപ്പോൾ ശുദ്ധി വരുത്തിയാലും ഞാൻ നിസ്കരിക്കാറുണ്ട്.
30 Oct 2024
ബ്ദ്അത്ത് എന്നാൽ പുത്തനാചാരം അഥവാ പ്രവാചകരുടെയും സഹാബത്തിന്റെയും കാലത്തില്ലാത്തത്. ഇത് ഭാഷാർത്ഥത്തിലുള്ള ബിദ്അത്താണ്. ഇസ്ലാമിക പ്രമാണങ്ങളോട് നിരക്കാത്ത പുത്തൻ ആചാരങ്ങൾക്കാണ് ബിദ്അത്ത് എന്ന് സാങ്കേതികമായി പറയുക
18 Sep 2023
ഇമാം നവവി ﵀ യുടെ ഉസ്താദ് ഇമാം അബു ശാമ പറയുന്നു: നബി ﷺ ജനിച്ച ദിവസത്തോടനുബന്ധിച്ച് ഇര്ബലിൽ ഓരോ വർഷവും നടത്താറുള്ള ദാനധർമ്മങ്ങൾ, സന്തോഷപ്രകടനങ്ങൾ, അലങ്കാരം, മറ്റു നല്ല കാര്യങ്ങൾ ഇവയെല്ലാം നമ്മുടെ കാലത്ത് ആവിഷ്കരിച്ച നല്ല ബിദ്അത്തിൽപെട്ടതാണ്.