
സുബ്ഹിലെ രണ്ടാം റക്‌അതിലും റമളാൻ പകുതിക്ക് ശേഷമുള്ള വിത്റിന്റെ അവസാന റക്‌അതിലും ഇഅ്‌തിദാലിൽ അതിന്റെ ദിക്റുകൾക്ക് ശേഷം ഖുനൂതും സ്വലാതും ഓതൽ സുന്നത്താണ്.
عَنْ أَنَسٍ أَنَّ النَّبِيَّ ﷺ قَنَتَ شَهْرًا يَدْعُو عَلَيْهِمْ ثُمَّ تَرَكَهُ فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا» [السنن الكبرى - البيهقي : ٢ / ٢٨٧ ] [ الأم للشافعي : ٧/١٤٨]
നബി ഒരുമാസം എല്ലാ നിസ്കാരത്തിലും നാസിലതിൻ്റെ ഖുനൂത് ഓതുകയും പിന്നെ അത് ഒഴിവാക്കകുകയും ചെയ്തു. എന്നാൽ സുബ് ഹിയിൽ അവിടുന്ന് വഫാത്ത് വരെ ഖുനൂത് നിലനിർത്തിയിരുന്നു.
(ബൈഹഖി:2/287) (അൽ ഉമ്മ് /ഇമാം ശാഫിഈ:7/148)
പ്രമാണങ്ങൾ വിശദമായി Sunnah Club ടെലഗ്രാമിൽ വായിക്കാം
ഖുനൂതിന്റെയും സ്വലാത്തിൻ്റെയും പൂർണ്ണ രൂപം
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ .. فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ ، فَلَكَ الْحَمْدُ عَلَى مَا قَضَيْتَ . أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ * وَصَلَّى اللهُ عَلَى خَيْرٍ خَلْقِهِ سَيِّدِنَا مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.