
ഖുനൂതിന് വേണ്ടി ഇരു കൈവെള്ളയും ചുമലിന് നേരെ മുകളിലേക്ക് തുറന്നു വെക്കുക.
കൈകൾ ചേർത്തും അല്ലാതെയും പിടിക്കാം
കൈകൾ ചേർത്തു വെച്ചവർ കൈകളിലേക്കും അല്ലാത്തവർ സുജൂദിൻ്റെ സ്ഥാനത്തേക്കും നേക്കുക.
ഇമാം ഖുനൂത് ബഹുവചനത്തിലും ഉച്ചത്തിലുമാക്കുക.
ഇമാമിനെ ശ്രവിക്കുന്ന മഅ്‌മൂം ഖുനൂതിലെ ദുആഇൻ്റെ ഭാഗം ആമീൻ മാത്രം പറയുക. (തുടക്കം മുതൽ 6 വരെ) ബാക്കി ഭാഗം പതുക്കെ സ്വന്തം ചൊല്ലുക. സ്വലാതിന്റെ ഭാഗം ചൊല്ലുകയും ആമീൻ പറയുകയും ചെയ്യുക.
ഖുനൂതിന് ശേഷം മുഖം തടവുന്നത് സുന്നത്തില്ല.
ഖുനൂതും പ്രമാണവും [Poster:22] ൽ
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക