Site-Logo
POSTER

ലോകത്ത് ഇവരല്ലാതെ ഇത്രയും മുസ്‌ലിംകളെ കൊന്നൊടുക്കിയിട്ടുണ്ടോ.?

feature image

വഹാബി ചരിത്രകാരൻ ഇബ്‌നു ബിശ്‌ർ തന്നെ എഴുതുന്നു: (ഹി: 1210-1290)

وقصد أرض كربلاء ونازل أهل بلد الحسين وذلك فى ذى القعدة فحشد عليها المسلمون وتسوروا جدرانها ودخلوها عنوة وقتلوا غالب أهلها فى الأسواق والبيوت وهدموا القبة الموضوعة بزعم من اعتقد فيها على قبر الحسين وأخذوا ما في القبة وما حولها وأخذوا جميع ما وجدوا فى البلد من أنواع الأموال والسلاح واللباس والفرش والذهب والفضة والمصاحف الثمينة وغير ذلك ما يعجز عنه الحصر ولم يلبثوا فيها إلا ضحوة وخرجوا منها قرب الظهر بجميع تلك الأموال وقتل من أهلها قريب من ألفى رجل (عنوان المجد في تاريخ نجد: ٢٥٧,٢٥٨)

ഹി. 1216 ൽ വഹാബികൾ കർബല ലക്ഷ്യം വെച്ചു. അവിടെയുള്ള മുസ്ലിംകൾ ശക്തമായി പ്രതിരോധം തീർത്തു. അടച്ചിട്ട മതിലുകൾ തകർത്തു കൊണ്ട് വഹാബികൾ കർബലയിൽ പ്രവേശിച്ചു. അങ്ങാടികളിലും വീടുകളിലുമായി കഴിയുന്ന കർബലയിലെ ഭൂരിഭാഗം ജനങ്ങളെയും അവർ കൊന്നൊടുക്കി. ഹുസൈൻ(റ) വിൻ്റെ മഖാമും ഖുബ്ബയും തകർത്തു കവർച്ച നടത്തി. കർബലയിലെ സമ്പത്ത്, വസ്ത്രങ്ങൾ, സ്വർണം, വെള്ളി, വിലപിടിപ്പുള്ള മുസ്‌ഹഫുകൾ തുടങ്ങി എണ്ണിത്തീർക്കാൻ പറ്റാത്ത വസ് ക്കളും അവർ കവർച്ച ചെയ്‌തു. രണ്ടായിരത്തോളം പേരെ അന്നവർ കൊന്നൊടുക്കി, ഉച്ചയോടെ ആ സമ്പത്തുമായി അവർ സ്ഥലംവിട്ടു. (ഉൻവാനുൽ മജ്ദ് ഫീ താരീഖി നജ്ദ്/ ഇബ്‌നു ബിശ്ർ:257,258)

= ഇബ്നു അബ്ദുൽ വഹാബിൻ്റെ മകൻ ഇബ്റാഹീമിൻ്റെ ശിഷ്യനായ നജ്ദിലെ വഹാബിയാണ് ഇബ്നു ബിശ്‌ര. അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥമാണിത്. ഈ കിതാബ് സൗദി ഔദ്യോഗിഗമായി അടിച്ചിറക്കുകയും ഇബ്നു‌ അബ്‌ദുൽ വഹാ ബിൻ്റെ പേരക്കുട്ടി തന്നെ ഇതിന് അടിക്കുറിപ്പെഴുതുകയും ചെയ്തിട്ടുണ്ട്. ഇതിൽ അഭിമാനപൂർവ്വം എഴുതിയ, ഒരൊറ്റ സ്ഥലത്തു നടന്ന കർസേവ മാത്രമാണിത്. ഇനിയും പതിനായിരക്കണക്കിന് മുസ്ല‌ിമീങ്ങളെ നിഷ്ഠൂരമായി വഹാബികൾ കൊന്നൊടുക്കിയത് ആ കാലഘട്ടത്തിൽ ജീവിച്ചവർ തന്നെ എഴുതിയിട്ടുണ്ട്.