Site-Logo
POSTER

എന്തൊരു എളുപ്പമാർന്ന പ്രസവം!

feature image

قَالَتْ رَأَيْتُ حِينَ حَمَلْتُ بِهِ أَنَّهُ خَرَجَ مِنِّي نُورٌ أَضَاءَ لِي قُصُورَ بُصْرَى مِنْ أَرْضِ الشَّامِ ثُمَّ حملت بِهِ ا فو الله مَا رَأَيْتُ مِنْ حَمْلٍ قَطُّ كَانَ أَخَفَّ عَلَى وَلَا أَيْسَرَ مِنْهُ وَوَقَعَ حِينَ وَلَدْتُهُ وَإِنَّهُ لَوَاضِعُ يَدَيْهِ بِالْأَرْضِ رَافِعُ رَأْسَهُ إِلَى السَّمَاءِ
سيرة ابن هشام : 165/1 عبد الملك بن هشام (ت (213) الطبقات الكبرى: 102/1 - ابن سعد (ت (230) تاريخ الطبري : 156/2 - الطبري (ت (310) الثقات لابن حبان 41/1 ابن حبان (ت (354) المعجم الكبير للطبراني 212/24 الطبراني (ت 360)

ആമിന(റ) പറയുന്നു: ഞാൻ മുത്ത് നബി യെ ഗർഭം ധരിച്ചപ്പോൾ എന്നിൽ നിന്ന് ശാമിലെ ബുസ്വ്‌റാ കൊട്ടാരം പ്രകാശിക്കും വിധത്തിൽ ഒരു പ്രകാശം പുറപ്പെട്ടതായി ഞാൻ കാണുകയുണ്ടായി. അല്ലാഹുവാണേ സത്യം! ഇത്ര എളുപ്പവും നേർമയുമുള്ളതായ ഗർഭം ഞാൻ കണ്ടിട്ടേ യില്ല. കുഞ്ഞ് അവിടുത്തെ കൈകൾ ഭൂമിയിൽ കുത്തി ആകാശത്തേക്ക് തല ഉയർത്തിയ രീതിയിലാണ് പ്രസവിക്കപ്പെട്ടത്. (സീറത്തു ഇബ്നു ഹിശാം:1/165, താരീഖു ത്വബ്‌രി:2/156, ത്വബ്റാനി:24/212)