
ശൈഖ് ജീലാനി പറയുന്നു.
ശൈഖ് ജീലാനീ(റ) വിന്റെ പ്രസിദ്ധ ഗ്രന്ഥത്തിലെ ഒരു അദ്ധ്യായയം തന്നെ.!
فَضْلُ: فِي فَضْلِ صِيَامِ يَوْمَ السَّابِعِ وَالْعِشْرِينَ مِنْ رَجَب [الغنية للجيلاني: ١/٣٣٢]
റജബ് ഇരുപത്തി ഏഴാം ദിവസം നോമ്പനുഷ്ഠിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് പ്രതിപാതിക്കുന്ന അദ്ധ്യായം. (ഗുൻയ:1/332)
عن أبي هريرة رضى الله عنه قَالَ رَسُولُ اللهِ ﷺ: مَنْ صَامَ يَوْمَ سَبْعٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ ثَوَابُ صِيَامٍ سِتِّينَ شَهْرًا
നബി(സ്വ) പറഞ്ഞു: ആരെങ്കിലും റജബ് മാസം 27 ന്റെ പകലിൽ നോമ്പനുഷ്ഠിച്ചാൽ അവന് അറുപത് മാസത്തെ നോമ്പിൻ്റെ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.
ഇമാം ഗസ്സാലി(റ) (ഇഹ്‌യാ:1/361) ശൈഖ് ജീലാനി(റ), (ഗുൻയ:1/332)