
ഇമാം നവവി(റ) എഴുതുന്നു.
ഹജ്ജ് ഉംറ ചെയ്‌തു കഴിഞ്ഞവർ മുത്ത് നബി(സ്വ)യെ സിയാറത്ത് ചെയ്യുവാൻ മദീനയിലേക്ക് യാത്ര തിരിക്കുവീൻ.! ഇത് ആരാധനകളിൽ ഏറ്റവും മുഖ്യമായതും അമലുകളിൽ ഏറ്റവും വിജയം നൽകുന്നതുമാണ്.
وَلْيَكُنْ مِن أَوَّلِ قُدُومِهِ إِلَى أَن يَرْجِعَ مُسْتَشْعِراً لتَعْظِيمِهِ مُمْتَلَى الْقَلْبِ مِنْ هَيْبَتِهِ كَأَنَّهُ يَرَاهُ.
(الإيضاح في مناسك الحج والعمرة : ٤٤٧]
മദീനയിലേക്ക് യാത്ര തുടങ്ങുന്നത് മുതൽ അവിടെനിന്ന് മടങ്ങും വരെ ഹബീബ്(സ്വ) നമ്മെ കാണുന്നുണ്ടെന്ന പോലെ മുത്ത് നബി(സ്വ)യോടുള്ള ആദരവും ബഹുമാനവും ഹൃദയത്തിൽ നിറഞ്ഞിരിക്കണം.!
(ഇമാം നവവി(റ)- ഈളാഹ്: 447)