ഇമാം നവവി(റ) എഴുതുന്നു:
فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إِلَى الْمَدِينَةِ لِزِيَارَتِهِ وينوي الزائر مع الزِّيَارَةِ التَّقَرُّبَ وَشَدَّ الرَّحْلِ إِلَيْهِ وَالصَّلَاةَ فِيهِ
شرح المهذب للإمام النووي: ۸/۲۷۲
ഹജ്ജ് ഉംറ ചെയ്‌തു കഴിഞ്ഞവർ മക്കയിൽ നിന്ന് പിരിഞ്ഞാൽ മുത്ത് നബിയെ സിയാറത് ചെയ്യുവാനായി യാത്ര തിരിക്കൽ ശക്തിയായ സുന്നത്താണ്.
ഈ യാത്ര കൊണ്ടവൻ സിയാറത്തിൻ്റെ പ്രതിഫലത്തിനു പുറമെ സിയാറത്തിലേക്കുള്ള പ്രത്യേക യാത്ര കെട്ടിപ്പുറപ്പെടലിനെയും കരുതണം.
(ഷറഹുൽ മുഹദ്ദബ് /ഇമാം നവവി(റ): 8/272)