Site-Logo
POSTER

മൗലിദോതി ഭക്ഷണം വിതരണം ചെയ്യുന്നു

feature image

ഇമാം മുല്ലാ അലിയ്യുൽ ഖാരി(റ) വിൻ്റെ മൗലിദ് ഗ്രന്ഥത്തിൽ നിന്ന്


ان الزاخد القدوة المعمر أبا إسحاق إبراهيم بن إبراهيم ابن جماعة لما كان بالمدينة النبوية على ساكنها أفضل الصلاه وأكمل التحية كان يعمل طعاما في المولد النبوى ويطعم الناس ويقول: لو تمكنت عملت بطول الشهر كل يوم مولدا
[المورد الروى فى المولد النبوى للملا على القارى : ٣٨٦]

പ്രഗത്ഭ പണ്ഡിതനായ ഇബ്രാഹീമു ബ്‌നു ജമാഅ(റ) മദീനയിൽ വെച്ച് നബി തങ്ങളുടെ ജന്മദിനത്തിൽ വിപുലമായി ഭക്ഷണ വിതരണം നടത്തുന്നവരായിരുന്നു. ഒരിക്കൽ അവിടുന്ന് പറഞ്ഞു: എനിക്ക് സാധിക്കു മായിരുന്നു വെങ്കിൽ റബീഉൽ അവ്വൽ മാസം മുഴുവൻ ഞാൻ ഇപ്രകാരം ഭക്ഷണ വിതരണം നടത്തുമായിരുന്നു.
(അൽ മൗരിദുറവി ഫീൽ മൗലിദിന്നബവി:386)

ഇമാം ഹാഫിള് അൽ ഇറാഖി(റ) വിൻ്റെ ഉസ്താദാണ് ഇമാം ഇബ്റാഹീമു ഈ ജമാഅ(റ)