Site-Logo
POSTER

ജന്മദേശത്തെ നബിദിനം അതി വിപുലമായിരുന്നു

feature image

ഇമാം ശംസുദ്ധീനുൽ ജസരി(റ) എഴുതുന്നു(ഹി:833)

وكان مولده الشريف صلى الله عليه وسلم بالشعب وهو مكان وسم . معروف عند أهل مكة يخرج إليه أهل مكة كل عام يوم المولد ويحتفلون بذلك أعظم من احتفالهم بيوم العيد وذلك إلى يومنا هذا.
[عرف التعريف بالمولد الشريف للإمام شمس الدين ابن الجزري ٣٣٠]

തിരുജന്മം കൊണ്ട് സുപ്രസിദ്ധമായ ശഅബ് എന്ന പ്രദേശത്ത് തിരു നബി യുടെ മൗലിദ് വിപുലമായി കൊണ്ടാടിയിരുന്നു. അവർ എല്ലാ വർഷവും നബിദിന ത്തിൽ അവിടേക്ക് പുറപ്പെടുകയും പെരുന്നാൾ ദിനത്തേക്കാളുപരി ആഘോഷിക്കാറുമുണ്ട്. അത് ഈ കാലം വരെ തുടർന്നു പോരുന്നു.
(അർഫു തഅരീഫ് ബിൽ മൗലിദി ശരീഫ് 33)

  • - നൂറ്റാണ്ടുകളായി മക്കയിൽ നബിദിനാഘോഷം വിപുലമായി തന്നെ നടത്തിവരാറുണ്ടെന്ന ചരിത്രം നിരവധി ഇമാമീങ്ങളും ചരിത്രകാരന്മാരും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്
  • - ഖാരിഈങ്ങളുടെ ഇമാം എന്ന ഖ്യാതി നേടിയ മഹാനാണ് ഇമാം ജസരി(റ)