
ഇമാം ബുഖാരി ﵀ ഉദ്ധരിച്ച തവസ്സുലിന്റെ ഹദീസ്
اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمّ نبينا فاسقنا [صحيالبخاري: ۱۰۱۰,۳۷۱۰]
ഇത് വെറും ദുആ വസിയ്യത്ത് ആയിരുന്നില്ല!!
അബ്ബാസ് ﵁ തന്നെ ഈ യാഥാർഥ്യം പറയുന്നു.
وَقَدْ تَوَجَّهَ الْقَوْمُ بِي إِلَيْكَ لِمَكَانِي مِنْ نَبِيِّكَ وَهَذِهِ أَيْدِينَا إِلَيْكَ بِالذُّنُوبِ فتح الباري ابن حجر العسقلاني - ٢/٤٩٧] [المسالك في شرح موطأ مالك ٣١٦/٣ - ابن العربي (ت (٥٤٣)] إحياء علوم الدين أبو حامد الغزالي ۳۰۸/۱] [ عيون الأخبار ۳۰۳/۲ . الدينوري، ابن قتيبة (ت (٢٧٦)]
റബ്ബേ.! എനിക്ക് നിൻ്റെ റസൂലിൻ്റെ അടുക്കൽ സ്ഥാനമുണ്ടായത് കാരണം കൊണ്ടാണ് ഈ ജനങ്ങൾ എന്നെ കൊണ്ട് നിന്നിലേക്ക് മൂന്നിട്ടിരിക്കുന്നത്. (ഫത്ഹുൽ ബാരി:2/497) അബ്ബാസ് ﵁ വിന് റബ്ബിൻ്റെയടുക്കലുള്ള സ്ഥാനം (ഹഖ്/ജാഹ്) വെച്ചു കൊണ്ടാണ് അവിടുത്തെ കൊണ്ട് റബ്ബിലേക്ക് സ്വഹാബികൾ മുന്നിട്ടത്.