Site-Logo
POSTER

തവസ്സുൽ; സ്വഹീഹുൽ ബുഖാരിയിലെ അദ്ധ്യായം

feature image

 

بَابُ مَنْ اسْتَعَانَ بِالضُّعَفَاءِ وَالصَّالِحِينَ فِي الْحَرْبِ

യുദ്ധവേളയിൽ സ്വാലിഹീങ്ങളെ കൊണ്ടും സാധുക്കളെ കൊണ്ടും സഹായം തേടുന്നവരെ കുറിച്ച് പറയുന്ന അദ്ധ്യായം (ബുഖാരി)

عَنْ مُصْعَبِ بْنِ سَعْدٍ قَالَ: رَأَى سَعْدٌ رَضِيَ اللَّهُ عَنْهُ أَنَّ لَهُ فَضْلاً عَلَى مَنْ دُونَهُ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ تُنْصَرُونَ وَتُرْزَقُونَ إِلَّا بِضُعَفَائِكُمْ» [بخاري (٢٨٩٦]

നബി (സ്വ) പറഞ്ഞു. ഈ നല്ലവരായ സാധുക്കളെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ആവശ്യമുള്ള കാര്യങ്ങളും ലഭിക്കുമെന്ന് തോന്നുന്നുണ്ടോ!? (ബുഖാരി:2896)

أي ببركتهم ودعائهم فتح الباري لابن حجر ٦/٨٨]

ഈ സംരക്ഷണം മഹാന്മാരുടെ ബറകത്ത് കൊണ്ടും ദുആ കൊണ്ടും ആണെന്ന് അസ്ഖലാനി ഇമാം വ്യക്തമാകുന്നു. (ഫത്ഹുൽബാരി:6/88)