Site-Logo
POSTER

മഹാത്മാക്കളെ കൊണ്ട് കാവൽ തേടാൻ നബി ﷺ നിർദ്ദേശിക്കുന്നു

feature image

 

قال رسول الله صلى الله عليه وسلم: مَن نزَلَ مَنزِلًا فقالَ: أعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ شَرِّ مَا خَلَقَ لم يضره شيء

أخرجه مسلم (۲۷۰۸)، والترمذي (٣٤٣٧)، والنسائي في السنن الكبرى» (١٠٣٩٤)، وابن ماجه (٣٥٤٧) وأحمد (۲۷۱۲۰) الموطأ (٢/ ٩٥١) أبو داود (۳۸۹۹)

നിങ്ങൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിൻറെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമതുകളെ കൊണ്ട് ഞാൻ കാവൽ തേടുന്നു" എന്ന് പറയട്ടെ. എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 2708)

ഇമാം റാസി വിശദീകരിക്കുന്നു.

استعادةً مِنَ الأرواحِ البَشَرِيَّةِ بالأرواح العالية المُقَدَّسَةِ الطَّاهِرَةِ الطَّيِّبَةِ فِي دَفْعِ شُرُورِ الأرواح الخَبِيثَةِ الظُّلْمانِيَّةِ الكَدِرَةِ فالمُرادُ بِكَلِماتِ اللهِ التَامَاتِ تِلْكَ الأرواح العالية (تفسير الرازي (٧٦/١ )

ഈ ദികർ മോശമായ ആത്മാക്കളുടെ ശല്ല്യം തടയാനായി മുനുഷ്യർ പരിശുദ്ധാത്മാക്കളെ കൊണ്ട് നടത്തുന്ന കാവൽ തേട്ടമാണ്. അതിനാൽ "കലിമാതി ല്ലാഹി" യുടെ വിവക്ഷ പരിശുദ്ധാത്മാകളാണ്. (തഫ്‌സീറു റാസി: 1/72).