
ഇമാം താജുദീനുസുബ്കി(റ) തന്റെ പിതാവായ തഖിയുദ്ധീൻ സുബ്കി(റ) നെ കുറിച്ചു എഴുതുന്നു.
أنه أعنى الوالد لما سكن في قاعة دار الحديث الأشرفية في سنة اثْنَتَيْنِ وأَرْبَعين وسبعمائة كان يخرج في الليل إلى إيوانها ليتهجد تجاه الأثر الشريف ويمرغ وجهه على البساط وهذا البساط من زمان الأشرف الواقف وعَلِيهِ اسْمه وكانَ النَّوَوِى يجلس عَلَيْهِ وقت الدَّرْس فأنشدني الوالد لنفسه
طبقات الشافعية الكبرى للسبكي ٣٩٦/٨]
"ഇമാം നവവി(റ) വിൻ്റെ വിയോഗത്തിന് ശേഷം ഉപ്പ ഇമാം നവവി(റ) ദർസ് നടത്തിയ ദാറുൽ ഹദീസിൽ ദർസ് ഏറ്റെടുക്കാൻ ചെന്നപ്പോൾ നവവി ഇമാമിന്റെ കാൽ വെച്ചിരുന്ന വിരുപ്പിൽ മുഖം വെച്ചുകൊണ്ട് പാടുകയുണ്ടായി:
وفي دار الحديث لطيف معنى
على بسط لها أصبو وأوى
عسى أني أمس بحر وجهي
مكانا مسه قدم النواوى
ഈ ദാറുൽ ഹദീസിന് നല്ല അർത്ഥങ്ങളുണ്ട്. ഇവിടുത്തെ വിരിപ്പിലേക്ക് ഞാൻ മടങ്ങുന്നു…
നവവി ഇമാമിന്റെ പാദങ്ങൾ സ്പർശിച്ച നിലത്തിൽ ഞാനെന്റെ മുഖം വെക്കുന്നു…
(ത്വബഖാതു ഷാഫിഇയ്യ: 8/396)