Site-Logo
POSTER

നബി(സ) യെ കൊണ്ട് മാത്രമല്ല. സ്വാലിഹീങ്ങളെ കൊണ്ടും

feature image

 

സ്വാലിഹീങ്ങളെ കൊണ്ടും

മുഹമ്മദ് ബ്നു ത്വൽഹ(റ) വിനെ കൊണ്ട് സ്വാഹാബികൾ ബറകതെടുക്കുന്നു.

ذِكْرُ مَناقِبِ مُحَمَّدِ بْنِ طَلْحَةَ بْنِ عُبَيْدِ اللَّهِ السَّجَادِ «كَانَ مُحَمَّدُ بْنُ طَلْحَةَ مِنَ الزُّهَادِ المُجْتَهِدِينَ فِى العِبادَةِ وَكَانَ أَصْحابُ رَسُولِ اللَّهِ ﷺ يَتَبَرَّكُونَ بِهِ وَبِدُعَابِهِ

المستدرك على الصحيحين للحاكم ٤٢٢/٣]

മുഹമ്മദ് ബ്നു ത്വൽഹ(റ) മുജ്തഹിദീങ്ങളായ പരിത്യാഗികളിൽ പെട്ട മഹാനാണ്. നബി(സ്വ)യുടെ സ്വാഹാബികൾ അവരെ കൊണ്ടും അവരുടെ ദുആ കൊണ്ടും ബറകത് എടുക്കുമായിരുന്നു. (ഹാക്കിം:3/422)

1 ഒരു വിഭാഗം സലഫികൾക്ക് റസൂലിനെ കൊണ്ട് മാത്രം ബറകതെടുക്കാമെന്നും മറ്റു സ്വാലിഹീങ്ങളെ കൊണ്ട് ബറകത് എടുത്താൽ #ശിർക്ക് വരുമെന്നും വാദമുണ്ട്. വ്യക്തികൾക്കനുസരിച്ചു ശിർക്കും തൗഹീദും മാറുന്ന ഈ ലോക വിഡ്ഢിത്തം വിദേശ സലഫി പണ്ഡിതൻ ഇബ്നു ബാസ് ഫത്ഹുൽ ബാരിക്ക് ചുവട്ടിൽ അസ്ഖലാനി ഇമാമിന് തിരുത്തായി എഴുതുന്നുണ്ട്.