
സ്വഹീഹുൽ ബുഖാരിയിൽ നിന്ന്
عَنِ ابْنِ سِيرِينَ قَالَ: قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ» فَقَالَ: لَأَنْ تَكُونَ.عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنَ الدُّنْيَا وَمَا فيها. [صحيح البخاري ١٧٠]
ഇബ്നു സീരീൻ(റ) പറയുന്നു: എന്റെ കൈവശം മുത്ത്നബി(സ്വ) യുടെ ഒരു ശഅ്റ് മുബാറകുണ്ട്. അത് അനസ് (റ)വിൽ നിന്ന് ലഭിച്ചതാണ്. "എന്റെ കയ്യിൽ നബി(സ്വ)യുടെ ഒരു ശഅറ് മുബാറക് ഉണ്ടാകുന്നത് എനിക്ക് ഈ ദുൻയാവും ഇതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ പ്രിയങ്കരമാണ്."(ബുഖാരി:170)
കണ്ണേറോ മറ്റോ ബാധിച്ചു വരുന്നവർക്ക് ബീവി ഉമ്മു സലമ(റ) തിരുകേശം വെള്ളത്തിൽ മുക്കി കൊടുക്കാറുണ്ട്. (ബുഖാരി:5896)
? ഈ പവിത്രത അംഗീകരിക്കുന്ന വ്യത്യസ്ത ജിന്ന് ഗ്രൂപ്പുകളിലെ മുജാഹിദുകളോടാണ് ചോദ്യം. ഇപ്പോഴും നിങ്ങൾക്ക് മുത്ത് നബി(സ്വ) സാധാരണ മനുഷ്യനാണോ??
I