Site-Logo
POSTER

മുത്ത് നബിയെ കൊണ്ടുള്ള ബറകത് ബുഖാരിയും മുസ്‌ലിമും.

feature image


• തനിക്ക് നിസ്കരിക്കാനുള്ള സ്ഥലം ബറകതിന് വേണ്ടി നബി(സ്വ)യെ കൊണ്ട് നിസ്കരിപ്പിക്കുന്നു.(ബുഖാരി:406) 
• നബി(സ്വ) തന്റെ വസ്ത്രം കഫൻ പുടയായി ബറകതിന് വേണ്ടി ഊരികൊടുക്കുന്നു.(ബുഖാരി:175) 
• മുത്ത് നബി(സ്വ)യുടെ മോതിരം ഉസ്മാൻ(റ) ബറകതിന് വേണ്ടി ധരിക്കുന്നു.(ബുഖാരി:5429) 
• ജനിച്ച കുട്ടികൾക്ക് നബി(സ്വ)യുടെ വായിൽ ചവച്ച ഈത്തപ്പഴം നൽകുന്നു.(മുസ്ലിം:430) 
• ഹജ്ജത്തുൽ വദാഇൽ നബി(സ്വ) തന്റെ ശഅ്റു മുബാറക് വിതരണം ചെയ്യുന്നു. (മുസ്ലിം:2298) 
• പാത്രത്തിൽ നബി(സ്വ) ഭക്ഷണം കഴിച്ച അതേ ഭാഗത്തു നിന്ന് കഴിക്കാൻ തിടുക്കം കൂട്ടുന്നു.(മുസ്ലിം:3828) 
• നബി(സ്വ) വുളൂ ചെയ്യുന്ന വെള്ളം നിലത്തു വീഴാതെ സ്വഹാബികൾ തിരക്ക് കൂട്ടുന്നു.(ബുഖാരി:2529) 
• ഉമ്മു സുലൈം(റ) നബി(സ്വ) യുടെ സുഗന്ധപരിമളമായ വിയർപ്പ് ശേഖരിക്കുന്നു. (മുസ്‌ലിം:4300)