Site-Logo
POSTER

വഹാബികളുടെ ഏറ്റവും വലിയ നേതാവ് ഇബ്നു തൈമിയ്യ മരിച്ചപ്പോൾ

feature image

 

തന്റെ പ്രാധാന ശിഷ്യൻ ഇബ്നു കസീർ എഴുതുന്നു.

  • മയ്യിത്ത് കുളിപ്പിച്ച വെള്ളം ബറകതിന് വേണ്ടി മുഴുവൻ കുടിച്ചു തീർത്തു.
  • കുളിപ്പിക്കാൻ ഉപയോഗിച്ച ബാക്കിവന്ന താളി ബറകതിന് വേണ്ടി വിഹിതം വെച്ചെടുത്തു.
  • ഇബ്നുതൈമിയ്യ തലയിൽ വെച്ചിരുന്ന രോമത്തൊപ്പി 500 ദിർഹമിന് വിറ്റു. (ബറകതിന് വേണ്ടിയാണ് ഈ വലിയ തുകക്ക് അനുയായികൾ അത് വാങ്ങിയത്.)
  • അദ്ദേഹത്തിന്റെ കഴുത്തിൽ തൂക്കിയിരുന്ന ഒരു നൂലും 500 ദിർഹമിന് ലേലം പോയി.
  • വരുന്നവരെല്ലാം മയ്യിത്ത് ചുംബിച്ചും കണ്ടും ബറകത്തെടുത്തു.
  • ഒരു കൂട്ടം സ്ത്രീകളും ഇപ്രകാരം ചെയ്തിരുന്നു.
  • മയ്യിത്ത് കൊണ്ടുപോയ മയ്യിത്ത് കട്ടിലിൽ അവരുടെ തൂവാലയും തലപ്പാവും വെച്ചു എടുത്തു അവർ ബറകത് നേടി.
  • കുളിപ്പിക്കുന്നതിനു മുമ്പ് മയ്യത്തിന് അടുത്ത് ഇരുന്ന് കുറെ ആളുകൾ ഖുർആൻ ഓതി
  • ശേഷം നിരവധി ഖത്മകൾ അദ്ദേഹത്തിന് വേണ്ടി ഓ തിത്തീർത്തു

(അൽ ബിദായ വന്നിഹായ:14/135,136)

ഇബാറത്തുകൾക്ക് Click here