
അഹ്ലുസ്സുന്നയുടെ ഇമാമീങ്ങൾക്ക് പുറമേ വഹാബീ നേതാവ് ഇബ്‌നുൽ ഖയ്യിമും പറയുന്നു.
وذكر الخلال عن الشعبي قالَ كَانَتِ الْأَنْصَارُ إِذَا مَاتَ لَهُمُ الْمَيِّتُ اختلفوا إلى قبره يقرءون عِنْده القُرْآن [الروح لابن القيم ١١/١]
അൻസ്വാറുകളുടെ കൂട്ടത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ഖബറിന്റെ ചാരത്തേക്ക് എല്ലാവരും പല കൂട്ടങ്ങളിലായി പോവുകയും അവിടെ വെച്ച് ഖുർആൻ ഓതുകയും ചെയ്യുമായിരുന്നു. (കിതാബു റൂഹ്: 11)