
വഹാബികളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യയോടുള്ള ചോദ്യവും മറുപടിയും
سُبِلَ : عَمَّنْ هَلَلَ سَبْعِينَ أَلْفَ مَرَّةٍ وأَهْداهُ لِلْمَيِّتِ يَكُونُ بَرَاءَةً لِلْمَيِّتِ مِنَ النَّارِ» حَدِيثُ صَحِيحٌ أَمْ لا وإذا هَلَلَ الإِنْسانُ وأهداهُ إلى المَيِّتِ يَصِلُ إِلَيْهِ ثَوَابُهُ أَمْ لا الجواب: إذا هَلَلَ الإِنْسانُ هَكَذا : سَبْعُونَ أَلْفًا أَوْ أَقَلَّ أَوْ أَكْثَرَ. وأُهْدِيَتْ إِلَيْهِ نَفَعَهُ اللَّهُبِذلِكَ وَلَيْسَ هَذَا حَدِيثًا صَحِيحًا ولا ضَعِيفًا. وَاللَّهُ أَعْلَمُ.
[ مجموع الفتاوى ٣٢٣/٢٤]
ചോദ്യം: 70000 പ്രാവശ്യം തഹ്ലീൽ ചൊല്ലിക്കൊണ്ട് മയ്യിത്തിന് ഹദ്യ ചെയ്താൽ നരകമോചനം ല്ഭിക്കുമെന്ന ഹദീസ് സ്വഹീഹാണോ!? ഒരാൾ അങ്ങനെ ഹദ്യ ചെയ്താൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ!?
മറുപടി: അതെ, അപ്രകാരം ഒരാൾ എഴുപതിനായിരമോ അതിൽ കൂടുതലോ കുറവോ ദിക്റുകൾ ചൊല്ലി മയ്യിത്തിന് ഹദ്യ ചെയ്താൽ അല്ലാഹു അതിന്റെ പ്രതിഫലം മയ്യിത്തിന് നൽകുക തന്നെ ചെയ്യും. ഈ ഹദീസ് സ്വഹീഹോ ളഈഫോ അല്ല! (മജ്മൂഉൽ ഫതാവ: 24/323)
? കേരളത്തിലെ സ്വൽപം വഹാബി മൗലവിമാർക്ക് മാത്രമാണോ ദീൻ തിരിഞ്ഞത്!?