Site-Logo
POSTER

മനസ്സിലുള്ളത് പോലും നബി(സ്വ) അറിയും

feature image

 

സ്വഹീഹുൽ ബുഖാരിയിലെ ഹദീസ്

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «هَلْ تَرَوْنَ قِبْلَتَى هَا هُنَا فَوَاللَّهِ مَا يَخْفَى عَلَى خُشُوعُكُمْ وَلَا رُكُوعُكُمْ إِنِّي لَأَرَاكُمْ مِنْ وَرَاءِ ظَهْرِي» [صحيح البخاري: ٤١٨]

നബി(സ്വ) പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം.! നിങ്ങളുടെ ഭയഭക്തിയും റുകൂഉം ഞാൻ വ്യക്തമായി അറിയുന്നുണ്ട്.!! ഞാൻ നിസ്ക‌രിക്കുമ്പോൾ എന്റെ പിൻ ഭാഗത്തിലൂടെ നിങ്ങളെ കാണുന്നുണ്ട്"(ബുഖാരി: 418)

"കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണാം ഞാൻ നിങ്ങടെ ഖൽബകം എന്നോവർ" (മുഹ്‌യദ്ധീൻ മാല)

• മുഹ്യദ്ധീൻ ശൈഖ് ഞാൻ ഖൽബകം കാണുമെന്ന് പറഞ്ഞാൽ ശിർക്കാക്കുന്ന വഹാബികൾക്ക് സ്വഹീഹുൽ ബുഖാരിയിലുള്ള നിസ്കാരത്തിലെ ഖുശൂഅ് കാണുമെന്ന് പറഞ്ഞ ഈ ഹദീസ് ശിർക്കാണോ?!

•അല്ലാഹു അറിയിച്ചു നൽകാതെ സ്വയമായി വലതും (മറഞ്ഞതോ അല്ലാത്തതോ) അറിയുമെന്ന് ഒരു സുന്നിക്കും വിശ്വാസമില്ല!