
ഇമാം ശാഫിഈ(റ) എഴുതുന്നു.
فلم تمس بنا نعمة ظهرت ولا بَطَنَت نلنا بها حظاً في دين ودنيا أو دُفِعَ بها عنا مكروه فيهما وفى واحد منهما: إلا ومحمد صلى الله عليه سببها [الشافعي، الرسالة للشافعي، صفحة ١٣]
മുത്ത് നബി യെ കൊണ്ടല്ലാതെ നമുക്കൊരാൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ ദുൻയാവിലോ ആഖിറത്തിലോ, ഒരു അനുഗ്രഹവും ലഭിച്ചിട്ടില്ല. അവിടുത്തെ കൊണ്ടല്ലാതെ ലോകത്തൊരാൾക്കും ഈ ദുൻയാവിലും ആഖിറത്തിലും ഒരു പ്രയാസവും തട്ടിപ്പോയിട്ടില്ല. സകലതിനും കാരണക്കാരൻ മുത്ത് നബി മാത്രമാണ്. (രിസാല/ ഇമാം ശാഫിഈ:13)
വഫാത്തിന് ശേഷവും നമ്മുടെ പ്രയാസങ്ങൾ പോലും തടയപ്പെടുന്നത് മുത്ത് നബി(സ്വ)യെ കൊണ്ടാണെന്ന ഇമാം ശാഫിഈ(റ) തന്റെ ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ എഴുതിവെച്ച
ഈ വിശ്വാസം ശിർക്കിലേക്ക് എത്തിക്കുന്നതല്ലേ!?
ഇനി തേടിയാൽ മാത്രമാണോ ശിർക്ക് വരുന്നത്!?