
ഇബ്നു തൈമിയ്യയുടെ ഫതാവയിൽ നിന്ന്
ويُشْبِهُ ذَلِكَ مِن بَعْضِ الوُجُوهِ تَنازُعُ العُلَماءِ فِي مِقْدارِ القِيامِ فِي رَمَضَانَ فَإِنَّهُ قَد ثَبَتَ أَنْ أَبِي بْنَ كعب كَانَ يَقومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيامِ رَمضانَ ويُوتِرُ بِثَلاثِ. فَرَأَى كَثِيرٌ مِن العُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ لِأَنَّهُ أَقامَهُ بَيْنَ المُهاجِرِينَ والأَنْصارِ ولَمْ يُنْكِرْهُ مُنْكِرُ. وَاسْتَحَبَّ آخَرُونَ: تِسْعَةً وثَلاثِينَ رَكْعَةً بِنَاءً عَلى أَنَّهُ عَمَلُ أَهْلَ المَدِينَةِ [مجموع الفتاوى لابن تيمية - ٢٣/١١٢]
ഈ ബിദ്അതായ നിസ്‌കാരങ്ങളെ പോലെയാണ് ചില പണ്ഡിതർ താറാവീഹിൻ്റെ എണ്ണത്തിൽ തർക്കിക്കുന്നത്. എന്നാൽ ഉബയ്യൂബ്‌നു കഅ്ബ്(റ) സ്വഹാബാക്കളെ വെച്ചു കൊണ്ട് 20 റക്അത് തറാവീഹും മൂന്നു റക്അത് വിതറും നിസ്‌കരിച്ചതായി സ്ഥിരപ്പെട്ടതാണ്. നിരവധി പണ്ഡിതർ ഇത് സുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ഇത് സ്വാഹാബക്കൾക്കിടയിൽ വെച്ചാണ് നിസ്‌കരിച്ചത്. അവരാരും വിമർശിച്ചിട്ടില്ല. ചിലർ മദീനയിലെ പാരമ്പര്യമെന്ന നിലക്ക് 36 നിസ്ക്‌കരിക്കാറുണ്ട്. (മജ്മൂഉൽ ഫാതാവാ- 32/112)
???? കേരള മൗലവിമാർ പണ്ടുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾക്ക് വേണ്ടി ഇപ്പോഴും എട്ടിൽ തൂങ്ങുന്നവർ മനസ്സറിഞ്ഞു ചിന്തിക്കുക! മൗലവിമാർ പോലും നിയമം പിൻവലിച്ചു തുടങ്ങി