Site-Logo
POSTER

തറാവീഹ് 20; ഇബ്നു അബ്ദുൽ വഹാബും

feature image

 

ഇബ്നു അബ്ദുൽ വഹാബ് എഴുതുന്നു.

والمختار عند أحمد: عشرون ركعة وبه قال الشافعى. وقال مالك: ستة وثلاثون. ولنا: «أنّ عمر لما جمع الناس على أبي كان يصلى بهم عشرين ركعة

[مختصر الإنصاف لابن عبد الوهاب: ١٥٧]

തറാവീഹ് അഹ്മ്മദ് ബ്‌നു ഹമ്പൽ(റ) ന്റെ മദ്ഹബിൽ പ്രബലമായത് 20 റക്‌അതാണ്. അത് തന്നെയാണ് ഇമാം ഷാഫിഈ(റ) വിന്റെ അഭിപ്രായവും. ഇമാം മാലിക്(റ) 36 എന്നാണ് പറയുന്നത്. നമുക്കുള്ള തെളിവ് ഉമർ(റ) ഉബൈയ്യ്(റ) ൻ്റെ നേത്രത്വത്തിൽ തറാവീഹ് സംഘടിപ്പിച്ചപ്പോൾ അവർ 20 റക്അതാണ് നിസ്ക്‌കരിച്ചത്. (മുഖ്തസറുൽ ഇൻസാഫ്:1/157)

• നാലു മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞ തറാവീഹിന്റെ ഇരുപത് റക്അത് ബിദ്അതാണെന്ന് ലോകത്ത് ആദ്യമായി പ്രഖ്യാപിച്ച അൽബാനിയെയാണ് കേരള വഹാബികളും നേതാക്കളും പിന്തുടരുന്നത്.