Site-Logo
POSTER

തറാവീഹ്: 20 തന്നെ; നാല് മദ്ഹബിന്റെ പ്രമാണം

feature image

عن السائب بن يزيد قال : كَانُوا يَقُومُونَ عَلَى عَهْدِ عُمَرِ بنِ الْخَطَّابِ رَضِيَ الله عنه فِي شَهْرِ رَمَضَانَ بِعِشْرِينَ رَكَعَة [السنن الكبرى للبيهقي 4288]

“സ്വഹാബികൾ ഉമർ(റ) വിൻ്റെ കാലത്ത് റമളാൻ മാസം 20 റക്അത് നിസ്‌കരിച്ചിരുന്നു.“ (ബൈഹഖി:4288)

ഈ ഹദീസ് സ്വഹീഹാണെന്ന് ചില പറഞ്ഞ ഇമാമീങ്ങൾ മാത്രം:

خلاصة الأحكام الإمام النووي ١/٥٦ • نصب الراية / الإمام الزيلعي : ٢/٢٥٢ . طرح التثريب/ الإمام العراقي ۳/۹۷ • عمدة القاري / الإمام بدر الدين العيني : ٥/٢٦٧ • الحاوي للفتاوى / الإمام السيوطي ١/٤١٥ • منحة الباري / الإمام زكري الأنصاري : ٤/٤٤١ • مغني المحتاج / الإمام الخطيب الشربيني ١/٤٦٠ • النجم الوهاج / كمال الدين الدميري : ۲/۳۱۰ • كنز الراغبين / الإمام المحلي: ١/٢٤٩ . لمحات التنقيخ / الإمام عبد الحق الدهلوي ٣/٤٠٤ • إرشاد الساري / الإمام القسطلاني : ٣/٤٢٦ . تخريج أحاديث الشرح الكبير / الإمام ابن الملقن : ٤/٣٤٩

1200 വർഷങ്ങൾക്ക് മുമ്പുള്ള മുത്ത് നബി(സ്വ)യുടെ അടുത്ത കാലഘട്ടത്തിലെ നാല് മദ്ഹബിൻ്റെ ഇമാമീങ്ങളും ഒന്നിച്ചു പറയുന്നു ഈ ഹദീസ് സ്വഹീഹാണെന്ന്.

•വെറും 20 വർഷം മുമ്പ് മരിച്ച വഹാബി നേതാവ് അൽബാനി തനിക്ക് ഇത് സ്വഹീഹ് ആയി കിട്ടിയില്ലെന്നു വാദിച്ച് ഈ ഇജ്മാഇനെ തന്നെ പാടേ തള്ളിക്കളഞ്ഞു കൊണ്ട്, വിത്റിന്റെ ഹദീസിൽ കെട്ടിമറിഞ്ഞു തറാവീഹ് 8+3 ആക്കുന്നു. കേരള വഹാബികൾ ഈ അൽബാനിയെ അന്ധമായി അനുകരിക്കുന്നു