
സ്വഹീഹുൽ ബുഖാരിയിലെ ഹദീസ്
قَالَتِ الرُّبَيعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَى فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّى فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِ مَا فِي غَدٍ إِذْ قَالَتْ إِحْدَاهُنَّ وَفِينَا وَيَنْدُبْنَ مَنْ قُتِلَ مِنْ آبَابِي يَوْمَ بَدْرٍ إِذْ قَالَتْ نَبِيُّ يَعْلَمُ مَا في غد فَقَالَ: «دَعِي هَذِهِ وَقُولِى بِالَّذِي كُنْتِ تَقُولِينَ». [صحيح البخاري: ٥١٤٧]
റുബയ്യിഅ്(റ) പറയുന്നു. എൻ്റെ വിവാഹ ദിനം മുത്ത്നബി(സ്വ) വീട്ടിൽ വരികയും എൻ്റെ വിരിപ്പിൽ വന്നിരിക്കുകയും ചെയ്തു.
അപ്പോൾ ചെറിയ പെൺ കുട്ടികൾ ബദ്ർ യുദ്ധത്തിൽ ശഹീദായ അവരുടെ പിതാക്കന്മാരുടെ മദ്ഹുകൾ പാടുകയും ദഫ് മുട്ടുകയും ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ അവരിലൊരു കുട്ടി ബദ്‌രീങ്ങളുടെ മഹത്വങ്ങൾ പറയുന്നത് നിർത്തി "ഞങ്ങളിൽ നാളെ നടക്കാനിരിക്കുന്ന കാര്യങ്ങൾ അറിയുന്ന നബി(സ്വ)യുണ്ടെന്ന്" തുടങ്ങുന്ന നബി(സ്വ)യുടെ മദ്ഹ് പാടാൻ തുടങ്ങിയപ്പോൾ നബി(സ്വ) പറഞ്ഞു. "നിർത്തൂ... ആദ്യം പാടിയ (ബദ്‌രീങ്ങളുടെ) മദ്ഹുകൾ തന്നെ തുടരുക.!" (ബുഖാരി:5147)
എന്ത് കൊണ്ട് നബി(സ്വ) തൻ്റെ മദ്ഹുകൾ നിർത്തിവെക്കാൻ കല്പ്പിച്ചു!? ഇമാമീങ്ങൾ പറയുന്നത് Sunnah Club ടെലെഗ്രാമിൽ വായിക്കാം
ബദ്രീങ്ങളുടെ മദ്ഹ് പാടാൻ മുത്ത് നബി(സ്വ) വ്യക്തമായി കല്പ്‌പിച്ചിട്ട് പോലും അതിനെ പരസ്യമായി എതിർക്കുകയാണ് വഹാബികൾ!