
ഹിജ്റ 151 ൽ വഫാതായ ഇബ്‌നു ഇസ്ഹാഖ്(റ) വും ഇമാം ബൈഹഖി(റ) വും രേഖപ്പെടുത്തുന്നു.
كان زيد بن ثابت يعظم سابعة عشر ويقول: هي وقعة بدر دلائل النبوة للبيهقي ١٢٦/٣ ] [ سيرة ابن اسحاق ۱۳۰/۱]
സ്വഹാബി പ്രമുഖനായ സൈദ് ബ്നു സാബിത്(റ) റമളാൻ പതിനേഴിൻ്റെ ദിവസത്തെ ആദരിക്കുമായിരുന്നു. അവിടുന്ന് പറയും ഈ ദിവസം ബദ്ർ നടന്ന ദിനമാണ്.
شَهْرٍ رَمَضانَ وَإِنْ يُحْيِي لَيْلَةَ سَبْعَ عَشْرَةَ مِن الحق والباطل وأن وأَعَزَّ في اللَّهُ فِي صَبِيحَتِها بَيْنَ عَنْ خَارِجَةَ بْنِ زَيْدٍ عَنْ زَيْدِ بْنِ ثَابِتٍ أَنَّهُ كَانَ . كانَ لَيُصْبِحُ وَعَلَى وَجْهِهِ أَثَرُ السَّهَرِ وَيَقُولُ: فَرَّقَ صُبْحِهَا الْإِسْلَامَ وَأَنْزَلَ فِيهَا القُرْآنَ وأَذَلَّ فِيها أَئِمَّةَ الكُفْرِ. تاريخ الطبري للإمام الطبري: ٤٢٠/٢]
സൈദ് ബ്നു സാബിത്(റ) റമളാൻ 17 ന്റെ രാത്രികൾ ഹയാതാക്കുമായിരുന്നു. സുബ്ഹിയുടെ സമയം അദ്ദേഹത്തിന്റെ.. മുഖത്ത് അതിന്റെ അടയാളങ്ങൾ കാണാൻ സാധിക്കും. അവിടുന്ന് പറയും: "ഈ പ്രഭാതത്തിലാണ് അല്ലാഹു സത്യവും അസത്യവും വേർതിരിച്ചത്, ഇസ്‌ലാമിന് ഇസ്സത് ലഭിക്കുകയും കാഫിറീങ്ങളുടെ നേതാക്കളെ പരാജയപ്പെടുത്തിയതും. ഈ ദിനത്തിലാണ്. (താരീഖുത്വബരി:2/420)