Site-Logo
POSTER

അബ്ദുല്ലാഹി ബ്നു അംറ്(റ) മക്കൾക്ക് ഏലസ്സ് കെട്ടിക്കൊടുക്കുന്നു.

feature image

അഹ്‌മദ് ബ്നു ഹമ്പൽ(റ) ഉൾപ്പെടെ നിരവധി മുഹദ്ധിസുകൾ റിപ്പോർട്ട് ചെയ്ത ഹദീസ്

كان رسول الله الله يُعَلِّمُنا كلمات نقولُهنَّ عندَ النَّوْمِ مِن الفَرْعِ بِسمِ اللهِ أَعوذُ بكلماتِ اللهِ التَّامَّةِ مِن غَضَبِه وعقابه وشرِ عِبادِه و من همزات الشياطين وأن يحضرون «قَالَ: فَكَانَ عَبْدُ اللهِ بْنُ عَمْرِو : » يُعَلِّمُهَا مَنْ بَلَغَ مِنْ وَلَدِهِ أَنْ يَقُولَهَا عِنْدَ نَوْمِهِ وَمَنْ كَانَ مِنْهُمْ صَغِيرًا لَا يَعْقِلُ أَنْ يَحْفَظَهَا كَتَبَهَا لَهُ فَعَلَّقَهَا فِي عُنُقِهِ

مسند أحمد: ( ٦٦٩٦). أخرجه الترمذي (٣٥٢٨). أبي داود(٣٨٩٣) المصنف ابن أبي شيبة (٢٣٥٤٧)المصنف ابن أبي شيبة ٢٣٥٤

നബി(സ്വ) പറഞ്ഞു. ആരെങ്കിലും ഉറക്കത്തിൽ പേടിച്ചുണർന്നാൽ അവൻ അഊദു ബികലിമാതി.... തുടങ്ങിയ ദിക്റുകൾ ചൊല്ലട്ടെ.

അബ്ദുള്ളാഹി ബ്നു അംറ്(റ) ഈ ദിക്റുകൾ തന്റെ പ്രായപൂർത്തി എത്തിയ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെറിയ കുട്ടികൾക്ക് വേണ്ടി എഴുതി അത് ഒരു ഏലസ്സിലാക്കി കഴുത്തിൽ കെട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. (അഹ്മദ്:6696)