Site-Logo
POSTER

ആരാണ് ബിദ്അതുകാർ!?

feature image

ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ എഴുതുന്നു. ബിദ്അതിനെ കുറിച്ചുള്ള ഹദീസ് വിശദീകരിക്കുന്നു.

محدثاتها وكل بدعة ضلالة والمراد بأصحاب البدع فيه من كان على خلاف ما عَلَيْهِ أهل السنة والجماعة والمراد بهم أتباع الشيخ أبي الحسن الأشْعَرِي وأبي منصور الماتريدي إمامى أهل السنة [الفتاوى الحديثية ٢٠٠/١]

ഈ ഹദീസിലെ ബിദ്അതുകാർ എന്നത് കൊണ്ടുദ്ദേശം: അഹ്‌ലുസ്സുന്നക്ക് എതിരായ വിശ്വാസങ്ങൾ വെച്ച് പുലർത്തുന്നവരാണ്.

അഹ്ലു‌സ്സുന്ന കൊണ്ടുദ്ദേശം അബൂ ഹാസനുൽ അശ്അരി ﵀ വും ഇമാം മാതൂരിദീ ﵀ വും കാണിച്ചു തന്ന അഖീദയിൽ ഉറച്ചു നിൽക്കുന്നവരാണ്.(ഫതാവൽ ഹദീസിയ്യ:1/200)

ഇന്നത്തെ വഹാബികൾ സലഫികൾ എന്ന ഈയടുത്ത് കണ്ടു പിടിച്ച പേരിൽ ഇബ്‌നു തൈമിയ്യ കൊണ്ടുവന്ന വിശ്വാസങ്ങൾ പിന്തുടരുന്നവരാണ്. അശ്അരി ഇമാമിൻ്റെ അഖീദയെ പൂർണാർത്ഥത്തിൽ എതിർക്കുന്നവരാണ്.