Site-Logo
POSTER

തിരു സവിധത്തിൽ നിന്ന് നമുക്ക്പറയാം

feature image

ഇമാം ഇബ്നു ഹജറുൽ ഹയ്‌തമി(റ) എഴുതുന്നു:


ويؤخذ من ذلك انه يتأكد تجديد التوبة في ذلك الموقف الشريف ويسأل الله سبحانه وتعالى أن يجعلها توبة نصوحا ويستشفع به الي ربه عز وجل في قبولها ويكثر الاستغفار والتضرع بعد تلاوة هذه الآية الكريمة المذكورة ويقول : نحن وفدك يا رسول الله وزوارك جئناك لقضاء حقك والتبرك بزيارتك . والاستشفاع بك مما أثقل ظهورنا وأظلم قلوبنا فليس لنا يا رسول شفيع غيرك نؤمله . ولا رجاء غير بابك نصله فاستغفر لنا واشفع لنا عند ربك واسأله أن : يمن علينا بسائر طلباتنا ويحشرنا في زمرة عباده الله
(الجوهر المنظم لابن حجر الهيتمي : 126)

ഈ ആയതിൽ നിന്ന് മനസ്സിലാക്കാം സിയാറത് ചെയ്യുന്ന വൻ തിരു ഹള്റതിൽ നിന്ന് തൗബ പുതുക്കുകയും അത് സ്വീകരിക്കാൻ റബ്ബിനേട് ചോദിക്കുകയും മുത്ത്നബി♔ യോട് ശുപാർശ തേടുകയും വേണമെന്നത്. പുറമെ ഇസ്തി ഗ്ഫാറും ഈ മഹത്വമേറിയ ആയതും വർദ്ധിപ്പിക്കണം." ശേഷം പറയണം “നബിയേ... അങ്ങയുടെ ഹഖും ബറകതും എന്റെ പ്രയാസങ്ങൾക്കുള്ള ശുപാർശയും പ്രതീക്ഷിച്ചു വന്ന അതിഥിയാണിവൻ! അങ്ങല്ലാതെ എനിക്കൊരു പ്രതീകഷയുമില്ല. അവിടുന്ന് എനിക്ക് വേണ്ടി റബ്ബിനോട് പെറുക്കനിനെ തേടണം. ശുപാർശ ചെയ്യണം”

(അൽ ജൗഹറുൽ മുനള്ളം/ഇബ്നു ഹജറുൽ ഹയ്തമി(റ):126)