
ഇമാം മുഹമ്മദ് ബ്‌നു ഖാസിം റസ്വാഗ്(റ) ഹി:894
أنه عيد من أعياد المسلمين وموسم من مواسمهم وكل ما يقتضيه الفرح والسرور بذلك المولد المبارك من إقاد الشمع وإمتاع البصر وتنزه السمع والنظر والتزين بما حسن من الثياب وركوب فاره الدواب أمر مباحتذكرة المحبين للإمام ابن قاسم الرصاغ : (١٥٥))
നബിദിനാഘോഷം മുസ്ലിമീങ്ങളുടെ ആഘോഷങ്ങളിൽ പെട്ടതാണ്. നബി(സ്വ)യുടെ ജന്മദിനത്തിൽ മനസ്സിന് സന്തോഷം ലഭിക്കുന്ന വിളക്ക് കത്തിക്കുക കാഴ്‌ചകൾക്ക് കുളിർമ നൽകുന്ന കാര്യങ്ങൾ ചെയ്യുക നല്ല വസ്ത്രങ്ങളും വാഹനങ്ങളും ഉപയോഗിക്കുക എല്ലാം ദീൻ അനുവദിച്ചതാണ്.
(തദ്കിറത്തുൽ മുഹിബ്ബീൻ:155)
- മാലികി മദ്ഹബിലെ വലിയ പണ്ഡിതനാണ് ഇമാം റസ്സാഗ് (റ) അവിടുത്തെ പ്രസിദ്ധമായ ഈഗ്രന്ഥത്തിൽ നബിദിനാഘോഷത്ത മറ്റു മതങ്ങളുടെ ആചാരങ്ങളോട് തുല്യപ്പെടുത്തുന്നവർക്ക് ശക്തമായി മറുപടി നൽകുന്നുണ്ട്.