Site-Logo
POSTER

ഇസ്തിഗാസ; ഹനഫീ കർമശാസ്ത്രത്തിൽ

feature image

ഇസ്തിഗാസ; ഹനഫീ മദ്ഹബിലെ പ്രശസ്‌ത കർമശാസ്ത്ര ഗ്രന്ഥത്തിൽ നിന്നും വായിക്കാം

وَيَسْأَلُ اللَّهَ تَعَالَى حَاجَتَهُ مُتَوَسّلًا إِلَى اللَّهِ بِحَضْرَةِ نَبِيِّهِ وَأَعْظَمُ الْمَسَابِلِ وَأَهَمُّهَا سُؤَالُ حُسْنِ الْخَاتِمَةِ وَالرِّضْوَانِ وَالْمَغْفِرَةِ ثُمَّ يَسْأَلُ النَّبِيَّ الشَّفَاعَةَ فَيَقُولُ يَا رَسُولَ اللَّهِ أَسْأَلُكَ الشَّفَاعَةَ يَا رَسُولَ اللَّهِ أَسْأَلُكَ الشَّفَاعَةَ وَأَتَوَسَّلُ بك إلَى اللَّهِ فِي أَنْ أَمُوتَ مُسْلِمًا عَلَى مِلَّتِكَ وَسُنَّتِكَ

فتح القدير للإمام الكمال ابن الهمام 181/3 - الكمال بن الهمام (ت (861)

മുത്ത് നബി യുടെ ചാരത്തു നിന്ന് അവിടുത്തെ തവസ്സുലാക്കിക്കൊണ്ട് അല്ലാഹുവി നോട് ചോദിക്കണം. അതിൽ ഏറ്റവും പ്രധാനമായി കാണേണ്ടത് മഗ്ഫിറത്തും തൃപ്തിയും അന്ത്യം നന്നായി മരിക്കാനുമുള്ള തൗഫീഖുമാണ്. ശേഷം മുത്ത് നബിയോട് ശുപാർശ ചോദിക്കണം. അതിങ്ങനെയാണ് പറയേണ്ടത്: “യാറസൂലല്ലാഹ്...! അങ്ങയോട് ഞാൻ ശഫാഅത് ചോദിക്കുന്നു... ഈമാൻ കിട്ടി അങ്ങയുടെ ദീനിലായി, ചര്യയിലായി മരിക്കാൻ അങ്ങയെ കൊണ്ട് ഞാൻ റബ്ബിലേക്ക് തവസ്സുലാക്കുന്നു” (ഫത്ഹുൽ ഖദീർ:3/181)

വഹാബീ നിയമത്തിലെ ശിർക്കിൻ്റെ ബാലപാഠം പോലും ഇമാമീങ്ങൾക്ക് അറിയാതെ പോയല്ലോ.!?